
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഈ രണ്ടു ചിത്രത്തിലും പ്രധാന വേഷം ചെയ്യ്തിരിക്കുന്നത് പ്രണവ് മോഹൻലാലാണ്, ഇപ്പോൾ പ്രണവിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണവിനെ കുറിച്ച് അങ്ങനൊരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട്, പലരും അത് പറഞ്ഞിട്ടുണ്ട് പ്രണവിനെ അഭിനയിക്കാൻ താല്പര്യമില്ല എന്ന്

ശരിക്കും പറഞ്ഞാൽ പ്രണവിനെ കുറിച്ചുള്ള എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ മാത്രമാണ്, പ്രണവിനെ അഭിനയിക്കാൻ ഇഷ്ട്ടമാണ് എന്നാൽ സ്റ്റാർഡം ആണ് ഇഷ്ടമല്ലാത്തത്, എപ്പോളും ലൈം ലൈറ്റിൽ നിൽക്കുന്നതാണ് ഇഷ്ട്ടം, ഒരു ജിപ്സി മോഡേൺ ആണ്, അവനെ ആളുകൾ ഒരുപാട് ശ്രെദ്ധിക്കുന്നതും , ആരാധിക്കുന്നതും ഇഷ്ടമല്ല, അവനു സിനിമയേക്കാൾ കൂടുതൽ കുറച്ചുകൂടി ഇഷ്ട്ടം യാത്രകൾ ആണ്, എന്നാൽ അഭിനയം ഇഷ്ടമില്ലാഴിക ഇല്ല വിനീത് പറയുന്നു

അവന്റെ എല്ലാ ഇഷ്ട്ടങ്ങൾ പോലെ തന്നെയാണ് സിനിമ അഭിനയവും, പിന്നെ ഇഷ്ടമല്ലത്തത് അവനെ ആരും അധികം ശ്രെദ്ധിക്കുന്നത് എന്നാണ്, വിനീത് പറയുന്നു, വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രം ഇപ്പോൾ റിലീസിനായി എത്തുകയാണ് ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ് പ്രണവിനെ കുറിച്ച് വിനീത് ഈ കാര്യം തുറന്നു പറഞ്ഞത്,ചിത്രത്തിൽ പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്,












