മഞ്ഞുമ്മലിനേക്കാൾ നല്ല ചിത്രം വർഷങ്ങൾക്ക് ശേഷം! വിശാഖ് സുബ്രമണ്യത്തിനെതിരെ ഗുരുതര ആരോപണവുമായ്  തമിഴ് നിർമാതാവ് 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ   ധനഞ്ജയൻ. ചിത്രത്തിന്റെ റൈറ്റ്സിനായി താൻ  വിശാഖിനെ സമീപിച്ചു, എന്നാൽ  വിശാഖ് ചോദിച്ചത് കൂടുതൽ തുകയായിരുന്നു.അതുപോലെ  മഞ്ഞുമ്മലിനേക്കാൾ നല്ല സിനിമയാണ് വർഷങ്ങൾക്ക് ശേഷ൦ മെന്നാണ് വിശാഖ് സുബ്രജ്ഹ്മണ്യം തന്നോട് പറഞ്ഞത് എന്നും  ധനഞ്ജയൻ പറയുന്നു

ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങാന്‍ 15 കോടിയാണ് വിശാഖ് തങ്ങളോട്ആ വശ്യപ്പെട്ടത് ,  മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ നല്ല സിനിമയാണ് തങ്ങള്‍ നിര്‍മിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് വിശാഖ്  പറഞ്ഞു, മഞ്ഞുമ്മല്‍  തമിഴില്‍ വലിയ ഹിറ്റുണ്ടാക്കി. മലയാളത്തില്‍ അതുപോലെ മറ്റൊരു സിനിമ കൂടി മലയാളത്തില്‍ റിലീസാകുന്നുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം. അതിന്റെ ട്രെയിലര്‍ കണ്ട് തനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടിരുന്നുവെന്നും ധനഞ്ജയൻ പറയുന്നു

ഇത്  താൻ  ഒന്നിനെയും കുറച്ച് കാണിച്ച് പറയുന്നതല്ല. ഈ സിനിമ താൻ  തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡ്യൂസറെ ഫോണ്‍ ചെയ്തു. ഈ സിനിമ   വേണമെന്നാവശ്യപെടുകയും ചെയ്യ്തു  .  ന്യായമായ ഒരു തുകയായിരിക്കും വിശാഖ്  ചോദിക്കുകയെന്നാണ് താൻ   കരുതിയത്. കേട്ട ഉടനെ അദ്ദേഹം പറഞ്ഞു, മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാളും മികച്ച സിനിമയാണ് വർഷങ്ങൾക്ക് ശേഷം . അതുകൊണ്ട് 15 കോടി തരികയാണെങ്കില്‍ ഷെയര്‍ തരാം എന്നാണ് വിശാഖ് സുബ്രഹ്‍മണ്യം തന്നോട്  പറഞ്ഞത് ധനഞ്ജയൻ പറയുന്നു

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories