ഈ ചോദ്യത്തിന് ഉത്തരം ഞാൻ അല്ല പറയേണ്ടത്! വിവാഹത്തിനായി പെൺകുട്ടികളെ വളർത്തേണ്ടതുണ്ടോ, പൂർണിമ ഇന്ദ്രജിത് 

പെൺകുട്ടികളെ സംബന്ധിച്ചുള്ള ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് നടി പൂർണിമ ഇന്ദ്രജിത് നൽകുന്നത്, ഇപ്പോൾ നടിയുടെ ഈ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്. ഒരു ഓൺലൈൻ ചാനലിലെ അവതാരക നടിയോട് ചോദിച്ചത് വിവാഹം എന്ന് പറയുന്നത് പെൺകുട്ടികളുടെ സ്വപ്നത്തിന് ഒരു തടസ്സമാണോ, അതിനോടുള്ള അഭിപ്രായം എന്താണെന്നാണ്  ചോദ്യം, അങ്ങനൊരു തോന്നൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഞാൻ അല്ല ഒരു സമൂഹമാണ്

തീർച്ചയായും പെൺകുട്ടികൾക്ക് അങ്ങനൊരു രീതി ഉണ്ടായിട്ട് ആയിരിക്കും മിക്ക പെൺകുട്ടികളും വിവാഹം വേണ്ട എന്ന രീതിയിൽ സംസാരിക്കുന്നത്, എന്റെ അമ്മ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് മുൻപേ തമ്മൽ കണ്ടു സംസാരിച്ചിട്ടില്ല എന്ന്, ഇന്നത്തെയും അന്നത്തെയും കാലങ്ങൾ തമ്മിൽ നല്ല വത്യാസം ഉണ്ട്. ഇപ്പോൾ അമ്മയുടെ സാഹചര്യം പോലെയല്ല എന്റേത്, എന്റെ കൂട്ട് ആയിരിക്കില്ല എന്റെ മക്കളുടേത്

എന്നാൽ വിവാഹത്തിന് വേണ്ടി പെൺകുട്ടികളെ വളർത്തേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അതിനു വേണ്ടിയല്ല , അതിനോട് താൻ ഒരിക്കലും യോജിക്കുന്നില്ല. ഇപ്പോൾ ആദ്യം നമ്മൾ നമ്മളെ തന്നെ മനസിലാക്കണം, നമ്മളുടെ ഇഷ്ട്ടങ്ങൾ, നമ്മൾ എന്ത് ചെയ്യ്താൽ നന്നാകും എന്നൊക്കെ, പിന്നെ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത വളരെ അത്യാവശ്യമാണ്,പൂർണിമ പറയുന്നു

 

Hot this week

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

സ്വകാര്യതയിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റം!! വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സന അല്‍ത്താഫ്

കഴിഞ്ഞ ആഴ്ചയാണ് നടി സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്....

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

Topics

അമ്മയുടെ പ്രിയപ്പെട്ട സ്ഥലത്തെത്തി ജാന്‍വി കപൂര്‍, ശ്രീദേവിയെ പോലെയെന്ന് ആരാധകര്‍

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. യുവനായികമാരില്‍ ശ്രദ്ധേയയായി...

മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ 'മന്ദാകിനി' തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്....

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

Related Articles

Popular Categories