
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ നല്ലൊരു നായകനായി മാറിയ താരമാണ് ഷെയിൻ നിഗം, ഇപ്പോൾ നടൻ സംവിധായകൻ രാജീവ് രവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അദ്ദേഹത്തിന്റെ സിനിമയായ സ്റ്റീവ് ലോപ്പസ് താൻ നിരസിച്ച ചിത്രമായിരുന്നു, അതിന് തനിക്ക് നല്ല വിഷമം ഉണ്ട് നടൻ പറയുന്നു. എനിക്ക് ചില കാര്യങ്ങൾ പകുതി മാത്രമേ മനസിൽ ചെയ്യാൻ ആകൂ, അങ്ങനെയുള്ളപ്പോൾ എത്തിയ സിനിമയാണ് അത് നടൻ പറഞ്ഞു

ആ സിനിമയിലെ ചില ആശയങ്ങൾ സാർ എനോട് പറഞ്ഞിരുന്നു, ഒരിക്കലും സ്റ്റാർ എന്ന രീതിയിൽ അല്ലായിരുന്നു ഞാൻ അദ്ദേഹത്തോടെ സംസാരിച്ചത്. ചില ആശയങ്ങളിൽ എനിക്ക് നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു, അതുകൊണ്ടു എനിക്ക് ഈ സിനിമ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ ആ ചിത്രം നിരസിച്ചു

എന്നാൽ അദ്ദേഹം പിന്നെയും കിസ്മത്ത് എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു, വേറെ ഏതെങ്കിലും വ്യക്തി ആണെങ്കിൽ അങ്ങനെ ചെയ്‌യല്ല, ഞാൻ കണ്ടതിൽ വെച്ച് അദ്ദേഹം നല്ലൊരു വ്യക്തി ആയിരുന്നു, ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞിട്ടും അദ്ദേഹം അടുത്ത സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു ,മറ്റാരെങ്കിലും ആയിരുന്നെങ്കിൽ കിസ്മത്ത് സിനിമയിലേക്ക് തന്നെ ക്ഷണിക്കില്ല നടൻ പറയുന്നു












