കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ഉർവശിക്ക് ആ വേഷങ്ങൾ ഉപേഷിക്കേണ്ടി വന്നു, എന്നാൽ ആ സ്ഥാനത്തേക്ക് മറ്റൊരു നടി; ചെയ്‌യാർ ബാലു 

മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ അഭിനയ സാനിധ്യം അറിയിച്ച നടിയാണ് ഉർവശി, ഇപ്പോൾ നടിയെ കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകനായ ചെയ്‌യാർ ബാലു, അമ്മ കഥാപാത്രങ്ങൾ ചെയ്യാൻ വളരെ മുൻപന്തിയിൽ ആയിരുന്നു ഉർവശി, എന്നാൽ കുടുംബ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം അങ്ങനെയുള്ള വേഷങ്ങൾ ഉർവശിക്ക് നഷ്ട്ടപെട്ടിരുന്നു. എന്നാൽ ഈ സ്ഥാനത്തേക്കാണ് പിന്നീട് ശരണ്യ പൊൻവർണ്ണൻ എത്തിയത്. അതുകൊണ്ടു നടി ഉർവശിയുടെ ആ സ്ഥാനം ശരണ്യ കൈയേറുകയാണ് ചെയ്യ്തത് ചെയ്യാറ് ബാലു പറയുന്നു

ഒരുപക്ഷെ ഉർവശി അങ്ങനെ പ്രശനങ്ങളിൽ വീഴാതിരുന്നെങ്കിൽ തമിഴിൽ ആയാലും മലയാളത്തിൽ ആയാലും നല്ല നല്ല വേഷങ്ങൾ നടിക്ക് വന്നു ചേർന്നേനെ, അവരുടെ പ്രശ്നങ്ങൾ ഉള്ള സമയത്തു എല്ലാം മാസ്സ് ഹീറോ കളുടെ സിനിമകൾ ആയിരുന്നു, ആ വിഷമം ഇന്നും നടിക്ക് ഉണ്ട്. ചെയ്യാറ് ബാലു പറയുന്നു

നല്ല തിരകതകൾ തെരഞ്ഞെടുക്കാൻ ഉർവശിക്ക് അസാമാന്യ കഴിവുണ്ട്, അതവർ മുൻപേ പറഞ്ഞിട്ടുണ്ട്, അവർ ഒരുപാട് പുസ്തകങ്ങൾ വായിക്കാറുണ്ട് അത് തമിഴ് ആയാലും, മലയാളം ആയാലും, മൈക്കൽ മദന കാമരാജൻ എന്ന സിനിമയിൽ കകമൽഹാസനേക്കാൾ വെല്ലുന്ന അഭിനയം ആയിരുന്നു ഉർവശി കാഴ്ചവെച്ചിരുന്നത്, ചെയ്യാറ് ബാലു പറയുന്നു