എനിക്കും, പൃഥ്വിക്കും ഇടയിലെ ഏറ്റവും വലിയ വഴക്ക് അതാണ്! നടന് കുറിച്ച് ഭാര്യ സുപ്രിയ 

പ്രേക്ഷക പ്രിയങ്കരരായ താര ദമ്പതികളാണ് നടൻ പൃഥ്വിരാജുവും, ഭാര്യ സുപ്രിയ മേനോനും, ഇപ്പോൾ ഭർത്താവ് പൃഥ്വിരാജിനെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. രാജുവിന്റെ തിരക്ക് പിടിച്ച ജീവിതത്തിൽ വർക്കിനെ 100 % ത്തിൽ 90 %വും എന്നാൽ ജീവിതത്തിന് 10 %വുമാണ് പ്രാധാന്യം നൽകുന്നത്. താൻ പൃഥ്വിയെ പോലൊരാളെ വിവാഹം ചെയ്യ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചാലഞ്ച് സുപ്രിയ പറയുന്നു

ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക് എന്ന് പറയുന്നത് ഒരുമിച്ചു ഒരിടത്ത് താമസിക്കാൻ കഴയില്ല എന്നതാണ്, അതിന്റെ പേരിലാണ്, കുടുംബത്തോടൊപ്പം സമയം സ്പെൻഡ്‌ ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും രാജുവിന്റെ ശ്വാസം എന്ന് പറയുന്നത് സിനിമയാണ്. ഞങ്ങൾക്ക് രാജുവിനെ കാണായി ഒരുപാട് യാത്രകൾ ചെയ്യാറുണ്ട് സുപ്രിയ പറയുന്നു

രാജു ഇപ്പോൾ എം പുരാൻ വർക്കിലാണ് അപ്പോൾ ഞങ്ങൾ അദ്ദേഹത്തെ കാണാൻ യു കെ യിൽ പോയിരുന്നു, മകൾക്കാണ് പൃഥ്വിയെ  ഒരുപാട് മിസ് ആകുന്നത്, കാരണം രാജുവരുന്ന സമയത്തേക്ക് അവൾ ഉറങ്ങികാണും, അവൾ എഴുനെല്കുന്നതിന് മുൻപ് രാജു വർക്കിനെ പോകുകയും ചെയ്‌യും, പിന്നെ സംവിധായകൻ ആകുമ്പോൾ നേരത്തെ പോകണമല്ലോ, ശരിക്കും രാജുശ്വസിക്കുന്നതും, കഴിക്കുന്നതും സിനിമയാണ് ഇങ്ങനെയങ്കിൽ പൃഥ്വി വയസ്സാകുമ്പോൾ നല്ല വർക്ക് ബാലൻസ് വരുമെന്ന് തോന്നുന്നു , ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ല. പൃഥി പൂർണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങൾ വരുമ്പോൾ സംവിധായകനൊപ്പമാണ് പൃഥി നിൽക്കുക. ഞാനും എക്ലിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് ഇത് വേണോ എന്ന് ചോദിച്ച് വഴക്കുണ്ടാക്കുന്നത് സുപ്രിയ പറയുന്നു