
വിപിൻ ദാസ് സംവിധാനം ചെയ്യ്തു പൃഥ്വിരാജ് നിർമ്മിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ, ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ആളുകൾ വളരെ സന്തോഷത്തോടെയാണ് സിനിമകൾ കാണാറുള്ളത്, മനസിന് സന്തോഷം ഉണ്ടാകുന്ന സിനിമകൾ ആണല്ലോ എല്ലാവർക്കും ഇഷ്ട്ടം, ഇങ്ങനെയുള്ള സിനിമകൾ കാണാൻ ആണ് വീണ്ടും പലരും ആഗ്രഹിക്കുന്നതും. അങ്ങനെയുള്ള ഒരു സിനിമയാണ് ഗുരുവായൂരമ്പലനടയിൽ

ഇതിന്റെ ഫസ്റ്റ് ക്വാളിറ്റി എന്ന് പറയുന്നത് അത് തന്നെയാണ്,സിനിമ കാണുമ്പോളും കണ്ടു കഴിയുമ്പോളും മനസിന് വളരെയധികം സന്തോഷം തരുന്ന ഒരു ചിത്രം, അതുകൊണ്ടു തന്നെ തന്റെ മല്ലികാമ്മക്കും ഈ സിനിമ ഇഷ്ടപ്പെടാൻ സാദ്യതയുണ്ട്, ഇതൊരു പാക്കകോമഡി ചിത്രമാണ്, അതാണല്ലോ പലർക്കും വേണ്ടത്,

എല്ലാവർക്കും സന്തോഷം തരുന്ന ഒരു ചിത്രമാണ് പലർക്കും ഇഷ്ട്ടം അതുപോലെയുള്ള എന്റെ ഒരു ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ, ഈ സിനിമ എന്റെ അമ്മക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു, അമ്മക്ക് ഞങ്ങൾ ലൈറ്റർ റോളുകൾ ചെയുന്നതാണ് ഇഷ്ട്ടം, ഈ സിനിമയിലെ എന്റെ വേഷവും അങ്ങനെയുള്ളതാണ്, അതുപോലെയാണ് എന്റെ അങ്ങനെയുള്ള സിനിമ ആയിരുന്നു അമർ അക്ബർ ആന്റണി അതും അമ്മക്ക് ഇഷ്ടപെട്ട എന്റെ ചിത്രമാണ്, അതുകൊണ്ടു തന്നെ ഈ സിനിമയും റിലീസ് ആകുമ്പോൾ തന്നെ ‘അമ്മ പോയി കാണും പൃഥ്വിരാജ് പറയുന്നു












