
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ‘പോക്കിരിരാജ’ എന്ന ചിത്രം ചെയ്യ്തുകൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച സംവിധായകനാണ് വൈശാഖ്. പോക്കിരിരാജക്ക് ശേഷം മധുരരാജാ, പുലി മുരുകൻ, സീനിയേഴ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും വൈശാഖ് സംവിധാനം ചെയ്യ്തിട്ടുണ്ട്, അതിനു ശേഷം ഇപ്പോൾ മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ടു പ്രേഷകരുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് സംവിധയകാൻ വൈശാഖ്, എന്നാൽ ഇപ്പോൾ തനിക്ക് പോക്കിരിരാജ പോലൊരു സിനിമ ചെയേണ്ട എന്നതിന്റെ കാരണം പറയുകയാണ് സംവിധായകൻ.

മലയാളം പോലൊരു ബൗണ്ടറിയിൽ നിന്നും ആ ഴോണറിൽ സിനിമ ഇറക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പോക്കിരി രാജ അത്രക്കും ലിമിറ്റഡ് ആണ്, അത്തരം സിനിമകൾ ചിലപ്പോൾ നമ്മൾക്ക് അന്ന്യഭാഷയിൽ നിന്നും കിട്ടും എന്നാൽ മലയാളത്തിൽ അത് ലഭ്യമാകാൻ വളരെ പ്രയാസമാണ്, ഇങ്ങനെ റഫറൻസ് ലഭിക്കാത്ത സിറ്റുവേഷനിലാണ് നമ്മൾ സിനിമ ചെയ്യുന്നത് വൈശാഖ് പറയുന്നു

നമ്മൾക്ക് ജയിലർ വേണമെങ്കിൽ റഫറൻസ് ആയി എടുക്കാം, അല്ലെങ്കിൽ ലോകേഷിന്റെ സിനിമകൾ എടുക്കാം. അന്യഭാഷകളിൽ നമ്മൾക്ക് സിനിമ എടുക്കാം, സംവിധായകൻ പറയുന്നു അതെ സമയം വൈശാഖ് -മമ്മൂട്ടി ചിത്രമായ മധുരാരാജക്ക് ശേഷമുള്ള ടർബോ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. അന്യ ഭാഷ നടന്മാരായ രാജ്ബി ഷെട്ടി, സുനിലും ഈ ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളായി അഭിനയിച്ചിരുന്നു












