
നടൻ പാർഥിപനും നടി സീതയും തമ്മിലുള്ള പ്രണയവും, വിവാഹവും പിന്നീടുള്ള വേർപിരിയലും എല്ലാം തന്നെ ഒരുപാട് ചർച്ച ചെയ്ത് വിഷയങ്ങൾ ആയിരുന്നു, ഇപ്പോൾ നടൻ പാർത്ഥിപനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രണയപരാചയത്തെ കുറിച്ചും നടനും മാധ്യമ പ്രവർത്തകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്, ഒരു യു ട്യൂബ് ചാനൽ അഭിമുഖ്ത്തിലാണ് രംഗനാഥൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. പ്രശസ്ത സംവിധായകൻ ഭാഗ്യരാജിന്റെ അസ്സിസ്റ്റന്റെ ഡയറക്ടർ ആയാണ് പാർത്ഥിപൻ ഈ മേഖലയിൽ എത്തിയ്ത

പിന്നീട് പാർത്ഥിപൻ ഭാഗ്യരാജ്‌മായി പിരിയുകയും സ്വന്തമായി സിനിമ ഒരുക്കുകയും ചെയ്യ്തു, എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ നായകൻ ഇല്ലാതെ ചിത്രത്തിന്റെ നിർമാതാവിന്റെ നിർദേശപ്രകാരം ആ ചിത്രത്തിൽ നായകൻ ആകുകയും ചെയ്യ്തു. ‘പുതിയ പഥൈ’ എന്നായിരുന്നു ചിത്രത്തിൻെറ പേര്, ഈ ചിത്രത്തിൽ പാർഥിപനൊപ്പം അഭിനയിക്കാൻ എത്തിയത് സീത ആയിരുന്നു, പിന്നീട് നടി പാർത്ഥിപന്റെ ജീവിത സഖി ആയി മാറുകയും ചെയ്യ്തു, എന്നാല്‍ സീതയുമായി വേര്‍പിരിഞ്ഞത് പാര്‍ഥിബന്റെ പ്രണയങ്ങള്‍ കാരണമെന്നാണ് രംഗനാഥന്‍ കളിയാക്കി കൊണ്ട് പറയുന്നത്.

അതുപോലെ സീതയുമായി ബന്ധം വേർപെടുത്തിയപ്പോളും പാർത്ഥിപൻ പല സ്ത്രീകളുമായി പ്രണയത്തിലായി. പക്ഷെ അവരെ വിവാഹം കഴിക്കില്ലെന്നും പാർത്ഥിപൻ പറഞ്ഞിരുന്നു എന്നും ബയിൽവാൻ പറയുന്നു, അദ്ദേഹത്തിന്റെ മിക്ക പ്രണയിനികളും മറ്റൊരു റിലേഷൻ ആകുമ്പോൾ പാർത്ഥിപൻ അവരെ ഉപേക്ഷിക്കുകയും ചെയ്‌യും. ഈ പ്രായത്തിലും അദ്ദേഹം പ്രണയത്തിൽ ആയിട്ടുണ്ട് ബയിൽവാൻ പറയുന്നു












