നല്ലവശവും, ചീത്തവശവും അദ്ദേഹത്തിന് നന്നായി അറിയാം! എനിക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ സ്വപ്‍നങ്ങൾ മാറ്റിവെച്ചത്; ശിവദ 

മലയാളത്തിലും, തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്യ്ത നായികയാണ് ശിവദ, വിവാഹശേഷവും താരം തന്റെ കുടുംബജീവിതവും , കരിയർ ലൈഫും ഒരുമിച്ചു കൊണ്ടുപോകുകയാണ്, 2015 ൽ ആയിരുന്നു നടി മുരളീകൃഷ്‌ണുമായി  വിവാഹം കഴിച്ചത്, ഇരുവർക്കും ഇപ്പോൾ മകൾ കൂടിയുണ്ട്, ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ച് ശിവദ പറഞ്ഞ ഒരു അഭിമുഖമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മകൾ ഉണ്ടായതിനു ശേഷം തനിക്ക് മകളെ ശ്രെദ്ധിക്കാൻ കഴിയുന്നില്ലല്ലോ എന്നുള്ള വിഷമം ഉണ്ടായിരുന്നു,

പ്രൊഫഷണൽ ലൈഫും, പേർസണൽ ലൈഫും ഇടക്ക് ക്ലാഷ് ആകാറുണ്ട്, ചിലപ്പോൾ എനിക്ക് മകളുടെ കൂടെയുണ്ടാകാൻ കഴിയില്ല, രാത്രിയിൽ ഷൂട്ടിംഗ് ഉള്ള സമയത്തു താൻ മകളെ കൂട്ടാറുണ്ട്. തനിക്ക് പേർസണൽ ലൈഫിൽ ആയാലും കരിയർലൈഫിൽ ആയാലും ഭർത്താവാണ് എപ്പോളും കൂട്ടാകുന്നത്, എന്റെ ലൈഫിലെ എല്ലാ കാര്യവുംതുറന്നുപറഞ്ഞിട്ടുള്ളത് ഭർത്താവിനോടാണ്

നല്ലവശവും, ചീത്തവശവും അദ്ദേഹത്തിന് നന്നായി അറിയാം, എനിക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ മാറ്റിവെച്ചിട്ടുള്ളത്, ശിവദ പറയുന്നു, നിരവധി ചിത്രങ്ങളിൽ നായിക ആയും, ഉപനായിക ആയും ശിവദ അഭിനയിച്ചിട്ടുണ്ട്, മലയാളത്തിൽ മാത്രമല്ല ശിവദ തമിഴിലും അഭിനയിച്ചിട്ടുണ്ട്