തൃഷയുടെ വിവാഹത്തിന് തടസ്സം നിൽക്കുന്നത്‌ അമ്മ! തെലുങ്ക് നടനുമായി തൃഷ ലിവിങ് റിലേഷൻഷിപ്പിൽ; ചെയ്യാർ ബാലു 

തെന്നിന്ത്യൻ  താരസുന്ദരിയായ തൃഷ കൃഷ്ണൻ ഇന്നും അവിവാഹിതയായി തുടരുകയാണ്, മോഡലിങ് രംഗത്തിലൂടെയാണ് തൃഷ സിനിമയിലേക്ക് എത്തിയത്, 30 വയസ്സിനു ശേഷം തൃഷ വിവാഹം കഴിക്കില്ല എന്ന് മാധ്യമപ്രവർത്തകൻ  ചെയ്യാറ്  ബാലു പറയുന്നു, മുൻപൊരിക്കൽ ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൃഷയെ കുറിച്ചു ചെയ്യാറ് ബാലുഇങ്ങനെ  പറയുന്നത്. തൃഷ വിവാഹം കഴിക്കാതിരിക്കാൻ കാരണം തൃഷയുടെ അമ്മയാണ്, കാരണം പണ സബന്ധമായ കാര്യങ്ങൾ കൊണ്ടാണെന്നും അതിനാൽ നടിയുടെ ‘അമ്മ വിവാഹത്തിന് തടസ്സം നിൽക്കുകയാണെന്നും പറഞ്ഞത്

എന്നാൽ തൃഷയുടെ അമ്മ ഒരിക്കൽ പറഞ്ഞത് അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാ​ഗ്രഹമുണ്ട്.ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്, അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ്മാരേജ്  മുതിർന്നവർ തന്നെയാണ്  മുടക്കിയതും  എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ സംസാരിച്ചത്.

അതുപോലെ ചെയ്യാരു ബാലു പറയുന്നത് തൃഷയും ,തെലു​ങ്ക  നടൻ റാണ ദ​ഗുബാട്ടിയും ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നാണ്. എന്ത് തീരുമാനം ആണെങ്കിലും അവർ കുടുംബം ഒരുമിച്ചാണ് കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുന്നത്. അങ്ങനെ റാണയിൽ നിന്ന് തൃഷയെ പൂർണമായും അകറ്റുകയും തെലുങ്ക്  സിനിമകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. മാത്രമല്ല ഹൈദരബാദിലേക്കുള്ള വരവും അവസാനിപ്പിച്ചു യെന്നുമാണ് ചെയ്യാർ പറയുന്നത്