കാലങ്ങളോളം പ്രണയിച്ചു വിവാഹിതരായ എത്രയോ പേര് വലിയ കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വേര്‍പിരിഞ്ഞു പോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ഭാഗത്തുള്ള ചെറിയൊരു തെറ്റുപോലും പരസ്പരം പൊറുക്കാന്‍ കഴിയാതെ വേര്‍പിരിയുന്നവര്‍ സ്റ്റെഫിയുടെയും ലാല്സന്റെയും സ്നേഹം അറിയണം.
വനിതാ ദിനത്തില്‍ തന്റെ ഭാര്യ സ്റ്റെഫിയുടെ സ്നേഹവും അവള് അനുഭവിക്കുന്ന കഷ്ട്ടപ്പാടും തുറന്നെഴുതിയിരിക്കുകയാണ് ലാല്സാന്. കാന്‍സര്‍ ബാധിതനായ തന്നെ പൊന്നുപോലെ പരിപാലിക്കുന്ന തന്റെ ഭാര്യയുടെ സഹനത്തെ കുറിച്ചും അവള് അനുഭവിക്കുന്ന വേദനയെ കുറിച്ചുമാണ് ലാല്സാന് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-