അഭിനയത്തിന് വേണ്ടി ജീവിച്ച നടൻ ആയിരുന്നു അദ്ദേഹം! പ്രേം നസീറിന്റെ അച്ഛൻ വേഷം പോലും അദ്ദേഹം ചെയ്യുമായിരുന്നു, അത്രക്ക് അഭിനയം തലക്ക് പിടിച്ച നടൻ; റീന

ജയൻ അഭിനയത്തോട് അടങ്ങാത്ത പാഷനുള്ള ഒരു നടനായിരുന്നു, റീന പറയുന്നു

14ാം വയസില്‍ ചുക്ക് എന്ന ചിത്രത്തിലൂടെയാണ് റീന സിനിമാലോകത്തേക്ക് കടന്നുവന്നത്. ഇപ്പോൾ മലയാളത്തിലെ അനശ്വര നടനായ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുയാണ് റീന. ജയൻ അഭിനയത്തോട് അടങ്ങാത്ത പാഷനുള്ള ഒരു നടനായിരുന്നു. അദ്ദേഹം ചെറിയ വേഷങ്ങൾ പോലും ചെയ്യാൻ മടിക്കാത്തയാളായിരുന്നു, അഭിനയത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു ജയൻ എന്ന് നടി റീന പറയുന്നു , ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്.

അഭിനയത്തോടുള്ള ഈ പാഷനും പ്രതിബദ്ധതയുമാണ് ജയനെ മലയാള സിനിമയിലെ ഒരു ഇതിഹാസമാക്കിയത്, റീന പറയുന്നു. സിനിമയില്‍ ഏത് റോളും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് അദ്ദേഹമെന്നും റീന  പറയുന്നു. അഭിനയത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു അദ്ദേഹം. 1976-ൽ പുറത്തിറങ്ങിയ “പിക്ക് പോക്കറ്റ്” എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ അച്ഛന്റെ വേഷം അദ്ദേഹം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ പ്രേം നസീർ ഒരു പോലീസ് ഓഫീസറായാണ് അഭിനയിച്ചത് ,

പിരിഞ്ഞുപോയ മകനെ അവസാനം കണ്ടെത്തുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന് . ഈ വേഷം ചെയ്യുന്നതിൽ ജയന് യാതൊരു മടിയും ഉണ്ടായിരുന്നില്ല,അത്രക്ക്   അദ്ദേഹത്തിന് അഭിനയത്തോടു പാഷൻ  ആയിരുന്നു   റീന പറയുന്നു. ജയൻ അഭിനയത്തോട് അടങ്ങാത്ത പാഷനുള്ള ഒരു നടനായിരുന്നു. അദ്ദേഹം ചെറിയ വേഷങ്ങൾ പോലും ചെയ്യാൻ മടിക്കാത്തയാളായിരുന്നു, അഭിനയത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു ജയൻ എന്നും നടി റീന പറഞ്ഞു.