
ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് കാസ, ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയവാദ പ്രസ്ഥാനമാണ് കാസയെന്നും, മുസ്ലീം വിരുദ്ധതയാണ് ഇതിന്റെ പ്രധാന മുഖമുദ്ര. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണെന്നും ആഞ്ഞടിച്ചു,സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതുപോലെ ഇവര്‍ രണ്ടുപേരും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു.ആര്‍എസ്എസിന്റെ മറ്റൊരു മുഖമാണ് കാസ. ക്രിസ്ത്യാനികള്‍ക്ക് ഇടയിലാണ് കാസ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്.
ആര്‍എസ്എസും കാസയും പറയുന്ന വര്‍ഗീയ വാദം തന്നെയാണ് ജമാത്തെ ഇസ്ലാമി കേരളത്തില്‍ നടപ്പിലാക്കുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഗോവിന്ദന് പറഞ്ഞു, മുസ്ലീം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്ര. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണ്, എം വി ഗോവിന്ദൻ പറയുന്നു. അതേസമയം ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും ,മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











