
നിലവിൽ മലയാളത്തിലെ ഏറ്റവും ഗ്ലാമർ ആയ നടി ആരെന്ന് ചോദിച്ചാൽ അതിനു ഒരുത്തരമേ ഇപ്പോൾ ആളുകൾ പറയുന്നുള്ളൂ ആ ഉത്തരമാണ് അഞ്ജു കുര്യൻ.
സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷോട്ട് വീഡിയോകൾ അഞ്ജു പങ്കു വെയ്ക്കുന്നത് പതിവാണ്. അതിനു ആരാധകരും ഏറെയാണ് വലിയ സ്വീകാര്യതയാണ് അഞ്ജുവിന്റെ വീഡിയോയ്ക്കും ഫോട്ടോയ്ക്കും സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്നത്.
എന്നാൽ പക്ഷെ നടിയുടെ ഈയൊരു വശ്യത സംവിധായകന്മാർ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് ആരാധകരുടെ നിരാശ. നടിയുടെ ആകാരവടിവിനും കോസ്റ്റിയൂം സെൻസിനുമെല്ലാം പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ 3മില്യൺ ഫോളോവെർസ് ആണ് നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്.











