രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ
സംഗീതം ഗോപി സുന്ദറും ഛായാഗ്രഹണം രണദീവും നിർവഹിക്കുന്നു.ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞത്
ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രമുഖ…