തന്റെ പൊക്കിളിൽ ഒന്ന് തൊടാൻ തോന്നുന്നു ചിത്രത്തിന് കമന്റ് ഇട്ട ആദരാധകന് സാധ്യയുടെ കിടിലം മറുപടി

Sadhika venugopal

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സാധാരക്കാർമുതൽ പ്രമുഖർ വരെ തന്റേതായ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ് എന്നാൽ ഇതിൽ മോശമായ കമെന്റുകൾ വരുന്നത് ഇപ്പോൾ സർവ്വ സാധാരണവുമാണ് ഇതിൽ കൂടുതലും ഇങ്ങനുള്ള സൈബർ അക്രമങ്ങൾക്കു കാരണമാകുന്നത് ചലച്ചിത്ര നടികളും മറ്റുമാണ് നേരിടുന്നത് അത്തത്തിലുള്ള പ്രതിസന്ധിയാണ് നടി സാധിക വേണുഗോപാലിനും ഇപ്പോൾ നേരിട്ടത് ശരീര പ്രദർശനം നടത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ആരാധകന്‍ ഞാന്‍ ആ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ എന്നുള്ള കമന്റ് ഇട്ടത്.

ഉടൻ തന്നെ സാധികയുടെ മറുപടി ഇങ്ങനെ മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിള്‍ കൊടിയില്ലാതെ മനുഷ്യന്മാര്‍ ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും.ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം’ ഇങ്ങനെയായിരുന്നു ആ ഞരമ്ബ് രോഗിക്ക് സാധിക വേണുഗോപാല്‍ മറുപടി കൊടുത്തത്