ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധിയൊടൊപ്പം! ചാക്കോച്ചന്റെ വൈറൽ വീഡിയോ!

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈക്കുമ്ബിളിലേന്തി പുതുവര്‍ഷത്തിലേക്ക് നടന്നു നീങ്ങുകയാണ് ചാക്കോച്ചന്‍. ഇസഹാക്കിനെ എടുത്തിരിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കുഞ്ഞു ഇല്ലാതെ ഇരുന്ന സമയത് താൻ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം തുറന്നു പറഞ്ഞിരുന്നു ചാക്കോച്ചനും പ്രിയയും. ഈ ഒരു നിമിഷത്തിനു വേണ്ടി ഞങൾ നോമ്പ് നോറ്റു  കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അവരുടെ ലോകം ഇസഹാക്കാണ്.

Watch video: Click here