
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലിസ്സി, ഇപ്പോൾ ലിസിയുടെ മകൾ കല്ല്യാണി സിനിമയിൽ തിളങ്ങി നിൽക്കുകയാണ്, തമിഴിലും മലയാളത്തിലുമായി കല്യാണിക്ക് നിരവധി സിനിമകൾ ആണ് വന്നിരിക്കുന്നത്, ലിസ്സി ഇപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, പ്രിയദർശനും ലിസിയും ഇപ്പോൾ വേർ പിരിഞ്ഞാണ് താമസിക്കുന്നത്, മക്കളുമായി ലിസ്സി നല്ല അടുപ്പത്തിലാണ്, ഇപ്പോൾ ലിസ്സി ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്, തന്റെ മകൾക്കൊപ്പമുള്ള ചിത്രമാണ് ലിസ്സി ഫേസ്ബുക്കിൽ

പങ്കു വെച്ചിരിക്കുന്നത്, പരസ്യ ചിത്രത്തിന്റെ ഫോട്ടോയാണ് ലിസ്സി പങ്കു വെച്ചിരിക്കുന്നത്, സാരി അണിഞ്ഞാണ് ഇരുവരും ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിയിരിക്കുന്നത്, ഇരുപത് വർഷത്തിന് ശേഷമാണു ലിസ്സി ഒരു പരസ്യ ചിത്രത്തിൽ പങ്കെടുക്കുന്നത്, ഇതിന്റെ സന്തോഷവും ലിസ്സി പങ്കു വെച്ചിട്ടുണ്ട്, നിമിഷ നേരം കൊണ്ടണ് ചിത്രം വൈറൽ ആയി കൊണ്ടിരിക്കുന്നത്. മുത്ത് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, പൊങ്കൽ ആശംസിച്ചു കൊണ്ടാണ് ലിസ്സി ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പരസ്യത്തിന്റെ വീഡിയോ ഉടൻ പുറത്തിറങ്ങും.











