അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

malvika-jayram-with-parvath

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേത്, താരദമ്പതിമാർ ആയ പാർവതി ജയറാമിന്റെ മക്കൾ കാളിദാസനെയും മാളവികയും എല്ലവർക്കും വളരെ ഇഷ്ട്ടമാണ്. വളരെ ചെറുപ്പം മുതൽ തന്നെ കാളിദാസ് സിനിമയിലേക്ക് എത്തി ചേർന്ന്,

എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തി ചേർന്നിട്ടിട്ടില്ല.  തനിക്ക് സിനിമയിൽ അഭിനയിക്കുന്നത് താൽപ്പര്യം ഇല്ല എന്ന് പല തവണ മാളവിക വ്യതമാക്കിയിരുന്നു. താൻ സ്പോർട്സ് ഡാൻസ് എന്നി മേഖലകളെ ആണ് ഇഷ്ടപ്പെടുന്നത്, സിനിമയോട് തനിക്ക് ഒട്ടും താൽപ്പര്യം ഇല്ല.  ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ തന്റെ അമ്മയെ പറ്റി പറഞ്ഞത്.  തന്നെ പോലെ തന്നെയിരുന്നു തന്റെ അമ്മയും,

malavika jayaram

പക്ഷെ പതിനഞ്ചാം വയസ്സില്‍ അമ്മയ്ക്ക് അവസരം കിട്ടിയപ്പോള്‍ സിനിമ സ്വീകരിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു.’കണ്ണന്‍ സിനിമയില്‍ എത്തിയതില്‍ എനിക്കൊട്ടും സര്‍പ്രൈസ് ഇല്ല. എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ കണ്ണന്‍ എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.

malavika-jayaram-3

ചെറുപ്പത്തിൽ അപ്പ സൈറ്റിൽ നിന്നും കൊണ്ട് വരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് അവൻ കളിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവൻ സിനിമയിൽ എത്തിയതിൽ യഒത്തൊരു സംശയവും വേണ്ട. അവനു സിനിമയാണ് ലോകം. എന്നാൽ തനിക്ക് സിനിമയോട് ഒട്ടും തന്നെ താല്പര്യത്തെ ഇല്ല. തനിക്ക് സ്പോർട്സ് ഡിസൈൻ എന്നനി മേഖലകളിൽ തുടരുവാനാണ് താല്പര്യം എന്ന് മാളവിക പറയുന്നു.