മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് നടി ചിത്ര, മോഹൻലാൽ നായകനായ ആട്ടക്കലാശം എന്ന സിനിമയിൽ കൂടി ആണ് ചിത്ര തന്റെ അഭിനയജീവിതം തുടങ്ങിയത്, മലയാള സിനിമയിൽ താൻ നേരിട്ട ഒരു മോശം അനുഭവത്തെ പറ്റി പറയുകയാണ് ചിത്ര. ആ സമയത്ത് ഒക്കെ സിനിമ സൈറ്റുകളിൽ മോശമായ പല സംഭങ്ങളും നടക്കാറുണ്ടെന്നു ചിത്ര പറയുന്നു, എന്നാൽ ഇപ്പോൾ അതിനൊക്കെ നല്ല മാറ്റം വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഞാൻ അങ്ങനെ ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തിനൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഇപ്പോൾ സിനിമയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചിത്ര. 
Home Film News












