ഇവൾ മലയാളി തന്നെ അല്ലെ, എന്നിട്ടാണ് അവൾക്കിത്ര ജാഡ!

comment about poornima
comment about poornima

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പിൽ ആണ് ആരാധകരും. പൊതുവെ നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം പുതിയ പുതിയ സ്റ്റൈലുകൾ  ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പിന്തുണയാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നതും. പൂർണിമയെ കൂടാതെ മക്കളും ഫാഷൻ സെൻസിൽ മുന്നിൽ തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു അഭിമുഖം പുറത്ത് വന്നതോടെ വിമർശനങ്ങൾക്ക് ഇരയാകുകയാണ് പൂർണിമ.

പൂർണിമയുടെ  ക്ലബ്ബ് എഫ്‌എം ആയുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ ട്രോളന്മാർ ഉൾപ്പടെ ഏറ്റെടുത്തിരിക്കുന്നത്.അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ്. പൂര്‍ണ്ണിമതന്റെ വിശേഷങ്ങൾ പങ്കുവെച്ചതും ഇന്ദ്രനെ കുറിച്ച്‌ പറയുന്നതും, ബിസിനസിനെ കുറിച്ച്‌ പറയുന്നതുമായ വീഡിയോയില്‍ പൂർണിമ മുഴുവനും ഇംഗ്ലീഷ് ഭാഷയിൽ ആണ് പറയുന്നത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് ഇങ്ങനെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.poornima-indrajith

പ്രിത്വിക്കും ഇന്ദ്രനും ഇല്ലല്ലോ ഇത്ര ജാഡ. പിന്നെ ഇവൾ എന്തിനാണ് ഇങ്ങനെ ജാഡ കാണിക്കുന്നത്, അടുത്തിടെ സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ സുപ്രിയ ഇംഗ്ലീഷ് ഉപയോകിക്കുന്നുണ്ടെങ്കിലും ഇത് പോലൊന്നും അല്ലായിരുന്നു. കേട്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് പൂർണിമയ്ക്ക് ലഭിക്കുന്നത്.