
മലയാളികളുടെ ഇഷ്ട് നടിയാണ് സായിപല്ലവി. മലർ എന്നൊരു കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ ആണ് പതിഞ്ഞത്. പ്രേമം എന്നാ സിനിമ യൂത്തൻമാരെ മാത്രം അല്ല മലയാളികളുടെ എല്ലാ എജ് ഗ്രൂപ്പുകളും പിടിച്ചു കുലുക്കിയ സിനിമ തന്നെ ആരുന്നു. ഇതിലൂടെ തന്നെ മലയാളി മനസുകളിൽ കയറിക്കൂടാൻ സായിപല്ലവിക്ക് സാധിച്ചു എന്നതു തന്നെ അന്ന് വല്യകാര്യം. സായിപല്ലവിയുടെ സഹോദരിയുടെ ചിത്രങ്ങളും അവരുടെ ഡാൻസും എല്ലാം സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. ഇപ്പോൾ സായിപല്ലവിയുടെ അനിയൻ ആത്മഹത്യക്കു സ്രമിച്ചു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

നീറ്റുപരീക്ഷക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ സഹോദരാൻ ആത്മഹത്യ ചെയ്ത കാര്യം പറയുകയാണ് സായിപല്ലവി. മത്സരപരീക്ഷകൾ പുതു തലമുറയെ സമ്മർത്ഥത്തിൽ ആക്കുന്നതും ആത്മഹത്യയിൽ കൊണ്ട് എത്തിക്കുന്നത് തികച്ചും ധൗർഭാഗ്യം അന്ന് എന്നതാണ് സായിപല്ലവി പറയുന്നത്. എന്റെ കസിൻ നീറ്റ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്തു. അവനു തീരെ മാർക്ക് കുറവായിരുന്നില്ല എന്നാൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ സാധിക്കാതെ വന്നപ്പോൾ കടുംകൈ ചെയ്യുകയാരുന്നു. അവൻ ഒരു തോൽവി ആണ് എന്ന് കുടുംബാംഗങ്ങൾ കരുതും എന്നതാരുന്നു ഭയം. അതൊരു ശരിയായ ചിന്ത ആരുന്നില്ല ഒരു കരണവശാലും ആത്മഹത്യ കുറച്ചു ചിന്ദിക്കരുത്.

നിങ്ങൾ പരാജയ പെടുമ്പോൾ ആരോടെങ്കിലും മനസുതുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തിൽ തന്നെ കുട്ടികൾക്ക് ഒരുക്കി കൊടുക്കണം. എല്ലാവർക്കും ജീവിതത്തിൽ ദുർബല നിമിഷങ്ങൾ ഉണ്ടായിരിക്കും. ആനിമിഷത്തിൽ നമ്മൾക്ക് എന്തൊക്കെ തോന്നും എന്ന് പറയാൻ സാധിക്കില്ല. ആ നിമിഷത്തിൽ നിന്നും നിങ്ങളുടെ ശ്രദ്ധതിരിക്കാൻ ആരെങ്കിലും ഒരാളുണ്ടങ്കിൽ അതൊരു വല്യ കാര്യം ആണ്. നിങ്ങൾക്ക് പ്രജോദനം ആകാൻ എന്റെ പക്കൽ ഒന്നും ഇല്ല. നിങ്ങൾ അനുഭവിക്കുന്ന വിഷമത്തിൽ അനുതാപം ഉണ്ട്. നിങ്ങൾചിലപ്പോൾ വരുന്നത് സാധാരണ ഗ്രാമത്തിൽ നിന്നും ആകാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആകാം. അല്ലെങ്കിൽ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷക്കുവേണ്ടി പരിശ്രമിക്കുക ആരിക്കും. നിങ്ങളുടെ സങ്കല്പത്തിന് അനുസരിച്ച് ഉയരാൻ കഴിയാതെ നിരാശയിൽ ആയിരിക്കാം ആവിശ്യം ഇല്ലാത്ത ചിന്തകൾ ഉണ്ടാകുന്നത്.

എന്നാൽ ഒന്ന് മാത്രം പറയാം. മത്സര പരീക്ഷകൾ ഒന്നിന്റെയും അവസാനം അല്ല എന്നാണ് ഇപ്പോൾ സായിപല്ലവി പറയുന്നത്. സായിപല്ലവിയുടെ ഒരു കസിൻ നീറ്റു പരീക്ഷക്ക് മാർക്കുറഞ്ഞത് ആത്മഹത്യ ചെയ്താന്ന് ആണ് പറയുന്നത്. ഈ വർഷത്തെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പല വിദ്യർഥികളും ആത്മഹത്യ ചെയ്തതായി തമിഴ്നാട്ടിൽ റിപ്പോർട്ട് വന്നിട്ടുണ്ടാരുന്നു. അത്രക്ക് കഠിനമായ ചോത്യപേപ്പർ ആയതുകൊണ്ട് തന്നെ അവർക്ക് നന്നായി എഴുതാൻ സാധിച്ചില്ല എന്നാരുന്നു അവരുടെ കോംപ്ലസ് പോലും. അത്തരത്തിൽ സായിപല്ലവിയുടെ അനിയനും കൂടെ ആപട്ടികയിൽ വരുന്നു എന്ന് തുറന്ന് പറയുകയാണ് താരം.
മമ്മൂക്കയ്ക്ക് ഒരു ഉമ്മ കൊട്. വീഡിയോ വൈറൽ
Source : Cine Life











