വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കല്ലുകൊണ്ടൊരു പെൺകുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായിയെത്തിയ അഭിനേത്രിയാണ് സനുഷ. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്.വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു.പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്.അതെ പോലെ നായികയായും താരത്തിന് മികച്ച സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു.
മലയാളികളുടെ മനസ്സിൽ ഒരേ പോലെ സ്ഥാനം നേടി 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്.പക്ഷെ എന്നാൽ ഇപ്പോൾ താരത്തിന് നേരെ വളരെ രൂക്ഷ വിമർശനങ്ങളും സൈബർ ആക്രമണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുന്ന രണ്ടു ചിത്രങ്ങളാണ് നടി സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്.താരം സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിരിക്കുന്നത് ചുണ്ടത്ത് സിഗരറ്റ് വെച്ച് വലിക്കുന്ന രണ്ട് ചിത്രങ്ങളാണ്.
അത് കൊണ്ട് തന്നെ ഇത് വലിയ വിവാദങ്ങളിലക്ക് വഴിവെക്കുവാൻ സാധ്യത കൂടുതലാണ്.താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നത് എന്തെന്നാൽ മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടുമെന്നാണ്.അതെ പോലെ ഒരിക്കലും താമസിച്ചിട്ടില്ലയെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.അതെ പോലെ സിഗരറ്റ് വലിച്ചു കൊണ്ട് തന്നെ വേണോ സിഗരറ്റ് ഒരിക്കലും വലികകരുതെന്ന് ഉപദേശിക്കാൻ എന്നാണ് ആരാധകർ ഒരേ പോലെ കമന്റിലൂടെ ചോദിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഈ ചിത്രവും അതെ പോലെ അടിക്കുറിപ്പും ഒരു തരത്തിലും യോജിക്കുന്നില്ല എന്ന് തന്നെയാണ് മറ്റുള്ള വ്യക്തികൾ കമന്റിലൂടെ ചോദിക്കുന്നത്.