
കണ്ണൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരിയും അമ്മയും പുഴയിൽ വീണ സംഭവം കൊലപാതകമാണെന്ന് റിപ്പോർട്ടുകൾ.സംഭവ സ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.പക്ഷെ എന്നാൽ അമ്മയെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.അതെ പോലെ തന്നെ തന്നെയും ഭർത്താവിനെയും ഭർത്താവ് തന്നെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മൊഴി നൽകി യുവതി.

കണ്ണൂർ തലശ്ശേരി കുടുംബ കോടതിയിൽ ജോലി ചെയ്യുന്ന പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യ സോനയും ഒന്നര വയസ്സുള്ള മകൾ അൻവിതയുമായി പുഴിയിലേക്ക് വീണത്.ഈ സംഭവം നടക്കുന്നത് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ്.സോനയുടെ കരച്ചിലും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയതും അവരെ രക്ഷപ്പെടുത്തിയതും.അതെ പോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കൊണ്ട് നടത്തിയ സജീവ തിരച്ചിലിനിടെയാണ് ഒന്നര വയസ്സുകാരിയുടെ മൃതദേഹം ലഭിക്കുന്നത്.

അതെ പോലെ തന്നെ മകൾ മരിച്ചുവെന്ന വിവരം സോനയെ ഈ നിമിഷം വരെ അറിയിച്ചിട്ടില്ല.മറ്റൊരു കാര്യം എന്തെന്നാൽ ഈ സംഭവത്തിന് കുറ്റക്കാരൻ എന്ന് കരുതുന്ന സോനയുടെ ഭർത്താവ് ഷിജുവിനെ ഇതു വരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.ഷിജുവിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫാണ്.കതിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് വെളിപ്പെടുത്തുന്നത് എന്തെന്നാൽ സോനയുടെ ഭർത്താവ് ഷിജുവിന്റെ കൊലപാതകത്തിന് കേസ് എടുത്തു എന്നാണ്.











