അഭിനയിച്ചത് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം പക്ഷെ ആനന്യയുടെ ആസ്തിയോ 72 കോടി, വിട്ട് വീഴ്ചകൾ കുറെ കാണുമല്ലോ അപ്പോൾ!

Ananya Panday
Ananya Panday

നിലവിൽ ഇപ്പോൾ ബോളിവുഡ് നടൻ ഷാറൂഖ്ഖാന്റെ മകൻ ആര്യന്‍ ഖാന്റെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് കൊണ്ട് അനന്യയെ കുറിച്ചുള്ള വലിയ ചർച്ചകൾ സാമൂഹിക മാധ്യമത്തിൽ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഈ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടിയെ വിശദമായി ചോദ്യ൦ ചെയ്യുവാൻ വേണ്ടി ഓഫീസിലേക്ക് വിളിപ്പിക്കുകയും വീട്ടിൽ റെയിഡ് ചെയ്യുകയും ചെയ്തിരുന്നു.

Ananya Panday.1
Ananya Panday.1

അതെ പോലെ താരം പതി പത്‌നി ഔര്‍ വോ,ഖാലി പീലി സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രങ്ങൾ ഒക്കെ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല.വളരെ വിശദമായി കണ്ടെത്തിയ റിപ്പോർട്ടിൽ താരം ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായി പറയുന്നു.പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇരുപത്തി രണ്ട് വയസ്സുകാരിയായ അനന്യയുടെ ഏറ്റവും വലിയ 72 കോടിയോളം രൂപയാണ്. അഭിനയമേഖലയ്ക്ക് പുറമെ താരം അനവധി  ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്റ്റുകളിലൂടെയും പണം വാങ്ങുന്നുണ്ട്.

Ananya Panday.2
Ananya Panday.2

അതെ പോലെ സാമൂഹിക മാധ്യമം തന്നെ എടുക്കുകയാണെങ്കിൽ താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമായി 20.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടാകും.വളരെ പ്രധാനമായും ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുന്ന സമയത്തും നടിയ്ക്ക് ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുന്നു.ഒരു കാലത്ത് സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ.ചെറുപ്പ കാലം മുതൽ തന്നെ താരത്തിന് സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ബോളിവുഡ് സിനിമാ ലോകത്തിലേക്കെത്തിയ സ്റ്റുഡന്റ് ഓഫ് ഇയർ 2 എന്ന ചിത്രത്തിലാണ്.വളരെ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു ഉള്ളൂ വെങ്കിലും താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചിരുന്നു.