അവസാനം നിമിഷം തിലകൻ ഒറ്റപ്പെടുവാൻ കാരണം ഒരു പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ ആയിരുന്നവോ!

വേറിട്ട അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും മലയാളത്തിന്റെ മഹാ നടൻ തന്നെയായിരുന്നു തിലകൻ.അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും അഭിപ്രായം പറയുന്ന ഒരു വ്യക്തിയായിരുന്നു.ആര് എന്തൊക്കെ പറഞ്ഞാലും അതെല്ലാം തന്നെ  വിശ്വസിച്ചിരുന്നു.അതെ ഹിസ്‌ ഹിഘ്നെസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ  നെടുമുടി അഭിനയിച്ച കഥാപാത്രം തനിക്കായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.എല്ലാം വിഷയങ്ങളിലും ജാതീയത എടുത്തു പറഞ്ഞു. കഥാപാത്രങ്ങൾ എല്ലാം അങ്ങനെ കിട്ടിയില്ലെങ്കിൽ ജാതിയാണ്‌ കാരണം എന്ന് പറഞ്ഞിരുന്നു.

Thilakan2
Thilakan2

അതെ പോലെ വെള്ളമടി പ്രശ്നത്തെ കുറിച്ച് കവിയൂർ പൊന്നമ്മ ഒരു ഇന്റർ വ്യൂവിൽ പറഞ്ഞിരുന്നു. പക്ഷെ എന്നാൽ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വെള്ളമടിയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ല.അതെ പോലെ സത്യൻ അന്തിക്കാട്  സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിന്റെ സെറ്റിൽ വെള്ളമടിച്ചു വന്നു.അത് കൊണ്ട് തന്നെ സത്യൻ ഈ ചിത്രത്തിലെ  തിലകന്റെ സീൻ വളരെ ചുരുക്കി.അതിന് ശേഷം പിന്നീട് ഒരു സിനിമയിലും അഭിനയിക്കുവാൻ വിളിച്ചിരുന്നില്ല.

Thilakan1
Thilakan1

അതെ പോലെ എന്തൊക്കെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടാലും അദ്ദേഹം ഏറ്റവും മികച്ച  അഭിനയം കാഴ്‌ചവെച്ച ചിത്രങ്ങളായിരുന്നു പഞ്ചാഗ്നി,പെരുന്തച്ചന്‍, കിലുക്കം,കിരീടം ,സ്പടികം എന്നിവ. അദ്ദേഹത്തിന്റെ വീണ്ടും ഓർമ്മിക്കുവാൻ ഈ ചിത്രങ്ങൾ തന്നെ മതിയാവുന്നതാണ്.സിനിമാ ലോകത്ത് നിന്നും അദ്ദേഹത്തെ ആരും തന്നെ മാറ്റി നിർത്തിയിരുന്നില്ല.അഭിനയ ജീവിതത്തിൽ ഒരു പാട് വിട്ട് വീഴ്ച ചെയ്തിരുന്നുവെങ്കിലും വാശിയുടെ കാര്യത്തിൽ ദുർവാസാവായിരുന്നു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി തിലകൻ എന്ന മഹാ നടനും തുല്യ൦ മറ്റൊരു അഭിനേതാവ് ഇല്ലെന്ന് തന്നെ പറയുവാൻ സാധിക്കുന്നതാണ്.അഭിനയ ശൈലി തന്നെയാണ് മറ്റുള്ള നടൻമാരിൽ നിന്നും തിലകനെ ഏറെ വ്യത്യസ്തനാക്കിയത്.