എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ ഞാൻ എന്റെ സുഹൃത്തുക്കളിൽ ഒരാളെ ആകും കൂടെ കൂട്ടുക അനുശ്രീ !!

anusree about marriage
anusree about marriage

മലയാള സിനിമ പ്രേഷകരുടെ ഇഷ്ട താരമാണ് നടി അനുശ്രീ. നിരവധി കഥാപാത്രങ്ങളാണ് താരം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സിനിമ വിഷേശങ്ങളൂം സ്വാകാര്യ ജീവിതത്തിലെ വിശേസങ്ങളും മറ്റും താരം പ്രക്ഷകർക്കായി പങ്ക് വെക്കാറുണ്ട്. 2012 മുതൽ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.

anusree1

ഇപ്പോൾ തന്റെ പ്രണയതക്കുറിച്ചുള്ള നിലപടുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പ്രണയം എന്ന വികാരം എനിയ്ക്കും ഇഷ്ട്ടമാണ്. എന്നാൽ മറ്റൊരു നമ്മളെ ഭരിക്കുന്ന പ്രണയം അനുവദിക്കരുത്. നമ്മൾ എന്താണ് ചെയ്യുന്നത് എന്തിനാണ് പോന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ബോറായിട്ടുള ഒന്നാണ്. ഇതെല്ലം തന്നെ പ്രണയിക്കുന്ന ആളോട് വെളുപ്പെടുത്തി അയാളുടെ സ്നേഹം നമ്മൾ നില നിർത്തേണ്ട ആവിശ്യം ഇല്ല. അതിനാൽ അത്തരത്തിലുള്ള പ്രണയത്തോട് തീരെ താൽപര്യം ഇല്ല.

മറ്റൊരാളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഞാൻ തയാറല്ല. പ്രായം എന്ന് പറയുമ്പോൾ സുഹൃത്തുക്കളെ പോലെ ആകണം. എന്തിനും ഏതിനും പിന്തുണ ഉണ്ടായിരിക്കണം. ഞാൻ എന്ന വെക്തി എങ്ങനെ ആണോ അതുപോലെ ആകണം ആ വെക്തി എന്നും എനിക്ക് ആഗ്രഹം ഉണ്ട്. എനിക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമാകും ഞാൻ ജീവിത പങ്കാളി ആകുക. സ്കൂളിൽ പഠിക്കുമ്പോൾ പ്രണയവും ബ്രേക്ക് അപ്പ് എന്നിവയെല്ലാം ഉണ്ടായിട്ടുണ്ട്. അന്ന് ഇത്ര പക്വതയോടെ ഒന്നും ചിന്തിക്കില്ലല്ലോ. എന്നുമാണ് താരം കൂട്ടി ചേർത്തത്.