ഇരക്കൊപ്പം എന്ന് എല്ലാരും പറയുന്നു എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് ആരും പറയുന്നില്ല നടൻ ജോയ് മാത്യു.

കൊച്ചിയിൽ നടി അകാരമിക്കപെട്ട സംഭവമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ആണ് ഉണ്ടാകുന്നത്. കേസിന്റെ വിസ്താരം അവനാസിക്കാൻ ഇരിക്കയാണ് കേസിലെ പ്രതിയായിട്ടുള്ള നടൻ ദിലീപിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ ആണ് വീണ്ടും നടി ആക്രമിക്കപ്പെട്ട വിഷയം വീണ്ടും വിവാദത്തിലേക്ക് എത്തിയത്. ദിലീപാണ് പ്രതി എന്ന നിലയിൽ ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഉണ്ടായി. ഇതിന് പിന്നാലെ ആക്രമിക്കപ്പെട്ട നദിയും മുഖ്യമന്ത്രിക്ക് കത്തയക്കുക ഉണ്ടായി.

ഇതിന് പിന്നാലെ കേസിലെ ഒന്നാപ്രതിയുടെ കത്തും, പൾസർ സുനി എന്ന പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. ഇതോടെ കേസ് ദിലീപിലേക്ക് വീണ്ടും തിരിഞ്ഞതിന്റെ സാഹചര്യമിരിക്കയാണ് അക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. പോസ്റ്റ് ശ്രദ്ധ നേടിയതോടെ പല താരങ്ങളും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ഈ പോസ്റ്റ് ചെയ്തവരോട് എല്ലാം മറുപടി നൽകി നൽകി എത്തിയിരിക്കുകയാണ് ജോയ് മാത്യു.

ജോയ് മാത്യുവിന്റെ വാക്കുകൾ : ഇരക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് ആരുമില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.