വില 60000 രൂപ ഐ ഫോൺ 7 ഇൻെറ യഥാർത്ഥ നിർമ്മാണച്ചിലവ് അറിഞ്ഞാൽ ഞെട്ടും …

ആഡംബരത്തിൻെറ അവസാന വാക്കാണ് ഇലക്ട്രോണിക്സ് മേഖലയിൽ ആപ്പിൾ. ഉൽപ്പന്നങ്ങൾ ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾ ദിനംപ്രതി കൂടിവരുകയാണ് മികച്ച ടെക്നോളജിയും ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയുമാണ് ആപ്പിളിനെ വേറിട്ടു നിർത്തുന്നത്. ഐ ഫോൺ സ്രെണിയിലെ അവസാന മോഡൽ ആയിരുന്നു…

ആഡംബരത്തിൻെറ അവസാന വാക്കാണ് ഇലക്ട്രോണിക്സ് മേഖലയിൽ ആപ്പിൾ. ഉൽപ്പന്നങ്ങൾ ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾ ദിനംപ്രതി കൂടിവരുകയാണ് മികച്ച ടെക്നോളജിയും ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയുമാണ് ആപ്പിളിനെ വേറിട്ടു നിർത്തുന്നത്.

ഐ ഫോൺ സ്രെണിയിലെ അവസാന മോഡൽ ആയിരുന്നു ഐഫോൺ 7 . ഇന്ത്യൻ വിപണിയിൽ ഏകദേശം 60000 രൂപക്ക് മുകളിലാണ് ഈ ഫോണിന് വില.

നിർമ്മാണ സാമഗ്രിഹികളും നിർമ്മാണ ചിലവും ഉൾപ്പടെ ഐ ഫോൺ 7 ഇൻെറ ആകെ ചിലവ് ഏകദേശം 15000 രൂപ യെ ആകുന്നുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.എന്നാൽ ഫോൺ വിപണിയിലെത്തുന്നതാകട്ടെ അതിൻെറ 4 ഇരട്ടിക്കു മുകളിൽ വിലയിൽ..!