Sunday, May 26, 2024

മലയാള സിനിമയില്‍ ലിംഗ സമത്വമില്ല..!! അഭിപ്രായം പറഞ്ഞാല്‍ അഹങ്കാരമാവും! അനശ്വര രാജൻ

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാലതാരത്തില്‍ നിന്ന് മലയാള സിനിമയില്‍ ഒരു നടി എന്ന ലേബലിലേക്ക് എത്തിയ താരമാണ് അനശ്വര രാജന്‍. സൂപ്പര്‍ ശരണ്യയാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കവെ മലയാള സിനിമയില്‍ ലിംഗ സമത്വം ഇല്ലെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനശ്വര. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

anaswara-rajan-post-in-inst

നടിയുടെ വാക്കുകളിലേക്ക്…ഇത്രയും കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്കിതുവരെ പ്രശ്നമൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതിനര്‍ത്ഥം ഈ മേഖലയില്‍ യാതൊരു പ്രശ്നവുമില്ലെന്നല്ല. അങ്ങനെ നേരിടുന്നവരുണ്ടാകാം. ചില സമയത്ത് ഇവിടെ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട്.

പക്ഷേ ആണ്‍കുട്ടികള്‍ ചെയ്യുന്നത് ഗൗരവമായി എടുക്കുകയും ചെയ്യും. നടിമാര്‍ അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് ശ്രദ്ധ കിട്ടാനും അതുവഴി കൂടുതല്‍ സിനിമയില്‍ അവസരങ്ങള്‍ കിട്ടാനുമൊക്കെയാണെന്ന് പറയുന്നവരുണ്ടെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും താന്‍ തന്റെ അഭിപ്രായങ്ങള്‍ പറയേണ്ട രീതിയില്‍ പറയാറുണ്ട്. തനിക്കതിന് വേണ്ടത്ര പരിഗണന കിട്ടാറുമുണ്ട് എന്നാണ് അനശ്വര പറയുന്നത്.

 

 

 

Hot this week

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Related Articles

Popular Categories