Sunday, May 26, 2024

ആ നടിയുടെ മുകളിൽ എനിക്ക് നക്നനായി കിടക്കേണ്ടി വന്നിട്ടുണ്ട് കൊല്ലം തുളസി !!

മലയാള സിനിമയിൽ വില്ലനായും സഹനടനായും ശ്രദ്ധ നേടിയ താരമാണ് കൊല്ലം തുളസി, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, ഒരു നടിയുടെ മുകളിൽ നക്നനായി കിടക്കേണ്ടി വന്ന അനുഭവമാണ് കൊല്ലം തുളസി വിവരിക്കുന്നത്. ഞാൻ ഒരു ബലാത്സംഘ നടനല്ല ബലാത്സംഘം ചെയ്തിട്ടുമില്ല. അങ്ങനുള്ള അവസരങ്ങൾ എനിക്ക് വന്നിട്ടുണ്ട് എന്നാൽ ഞാൻ അത് സ്നേഹ പൂർവ്വം നിഷേധിച്ചിട്ടേ ഉള്ളു. ഞാൻ അഭിനയിക്കുന്ന സീനുകൾ എന്റെ കുടുംബത്തിനും കാണാൻ പറ്റുന്ന രീതിയിലെ അഭിനയിക്കു എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.

സ്ത്രിരം ബലാത്സംഘം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകർമ്മമാണ്‌. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ. ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്‌ഷൻ കൂട്ടാൻ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ ആത്‍മഹത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നതായി ഒരു സീൻ ഉണ്ടായിരുന്നു. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകൻ ആക്ടൻ പറഞ്ഞു, അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിന്നു, തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി.

ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. അന്ന് ഞാൻ മാറ്റി ഉടുക്കാൻ തുണി ഒന്നും കയ്യിൽ കരുതിയിരുന്നില്ല, ഈ ഷോർട് കഴിഞ്ഞാൽ ഇതും ഇട്ട് നടക്കേണ്ടി വരും എന്ന് കരുതിയാണ് ഞാൻ അടിവസ്ത്രം ഊരി കോസ്റ്റ്മറുടെ കയ്യിൽ കൊടുക്കുക ഉണ്ടായി. അത് മറ്റാരും അരിഞ്ഞതും ഇല്ല, ഷോർട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നക്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു എന്നാണ് നടൻ കൊല്ലം തുളസി പറയുന്നത്.

Hot this week

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

Topics

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Related Articles

Popular Categories