Sunday, May 26, 2024

ഭാമിനിയുടെ കഥയാണ് ‘മോണ്‍സ്റ്റര്‍’! ഏത് ഴോണറാണെന്ന് ഇപ്പോഴും പറയാറായിട്ടില്ല- ഹണി റോസ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍. ‘പുലിമുരുകന്’ ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ്. ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് മോഹന്‍ലാലിന്റേത്.

‘മോണ്‍സ്റ്റര്‍’ ഏത് ഴോണറിലെ സിനിമയാണെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഹണി റോസ്. ‘മോണ്‍സ്റ്ററി’ല്‍ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്.

‘മോണ്‍സ്റ്റര്‍’ വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്. ഏത് ഴോണര്‍ ആണെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഒരുപക്ഷേ ഞാന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിയെന്ന് ഹണി റോസ് പറയുന്നു.

ധാരാളം ഷേഡുകള്‍ ഉള്ള കഥാപാത്രം, ഷൂട്ടിങ്ങിനിടെ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും ഞാന്‍ എന്നെ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്തതും ഭാമിയ്ക്ക് വേണ്ടിയാണെന്ന് താരം പറയുന്നു.

Honey Rose1
Honey Rose1

ഭാമിയുടെ സിനിമയായി ചിത്രത്തിനെ കാണണമെന്ന് വൈശാഖ് സാര്‍ പറഞ്ഞിരുന്നു. കാരണം ഭാമിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നില്‍ക്കുന്നതെന്നും താരം പറയുന്നു.

എന്റര്‍ടെയ്ന്‍മെന്റ് ത്രില്ലായിരിക്കും മോണ്‍സ്റ്റര്‍ എന്ന് വൈശാഖ് പറഞ്ഞിരുന്നു. താന്‍ സ്ഥിരം ചെയ്യുന്ന തരത്തിലെ മാസ് ഫ്‌ലേവറുകള്‍ നിറഞ്ഞ ചിത്രമായിരിക്കില്ല മോണ്‍സ്റ്റര്‍ എന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories