Sunday, May 26, 2024

മാമുണ്ട് യാമിക്കുട്ടി!!! മകളുടെ ചോറൂണ് ചിത്രങ്ങളുമായി പാര്‍വ്വതി

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് പാര്‍വതി. പരമ്പരയ്ക്കിടെ വച്ച് വിവാഹിതയായതോടെ താരം അഭിനയത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. നടി മൃദുല വിജയുടെ സഹോദരിയാണ് പാര്‍വ്വതി.

കുടുംബവിളക്കിന്റെ ക്യാമറാമാന്‍ അരുണിനെയാണ് താരം വിവാഹം ചെയ്തത്. സീരിയലിനെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹശേഷം അഭിനയത്തിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ച് എത്താറുണ്ട്.

താരത്തിന്റെ ഗര്‍ഭകാലമെല്ലാം സോഷ്യല്‍ലോകത്ത് നിറഞ്ഞിരുന്നു. അടുത്തിടെയാണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്. യാമിക എന്നാണ് കുഞ്ഞിന്റെ പേര്. യാമികയുടെ പേരിടല്‍ ചടങ്ങും കാത്കുത്ത് ചടങ്ങുമെല്ലാം താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ യാമിക്കുട്ടിയുടെ ചോറൂണ് വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് താരം. യാമിക്കുട്ടിയുടെ ചോറൂണ് ദിവസം എന്ന് പറഞ്ഞാണ് പാര്‍വതി ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചുവപ്പ് ബ്ലൗസും സെറ്റ് സാരിയിലുമാണ് പാര്‍വതി എത്തിയിരിക്കുന്നത്. ചുവപ്പ് നിറത്തിലെ ജുബ്ബയാണ് അരുണിന്റെ വേഷം. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. യാമിക്കുട്ടിയെ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

Hot this week

23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും...

‘കണ്‍മണി അന്‍പോട്’ ഗാനവിവാദം!! പാട്ട് ഉപയോഗിച്ചത് അനുമതിയോടെ, വിശദീകരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ 'കണ്‍മണി അന്‍പോട്' ഗാനവിവാദത്തില്‍ പ്രതികരിച്ച്...

‘ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്, ജൂൺ 14-ന് ചിത്രം തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ...

ഹിറ്റ്‌ മേക്കർ ടിഎസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാനും; ഡിഎൻഎ ജൂൺ 14-ന്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

കന്നഡയിലെ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം സിബിൽ സ്കോറിന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)...

Topics

ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ്...

ലാലേട്ടന്റെ മുന്നിലും അൻസിബയും ജാസ്മിനും തമ്മിൽ വഴക്ക്; ജാസ്മിൻ വിട്ടുകൊടുത്തത് വോട്ട് നേടാനെന്ന് അൻസിബ 

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവു പുതിയ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ...

നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ് ബയിൽവാൻ; വിമർശനവുമായി സുചിത്ര 

ബെയിൽവാൻ രംഗനാഥനെതിരെ രൂക്ഷവിമര്ശനാനുവായി ഗായിക സുചിത്ര. നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ്...

Related Articles

Popular Categories