പോയ വർഷം നമ്മുടെ കേരളത്തിൽ ഒരുപാടു സംഭവ വികാസങ്ങൾ നടന്നിട്ടുണ്ട് .ഓരോ സംഭവങ്ങളും ജനങ്ങളിലേക്കു എത്തിക്കുന്നത് നമ്മുടെ മാധ്യമങ്ങളാണ് .എന്നാൽ അവരുടെ ഇടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു രസകരമായ സംഭവവികാസങ്ങൾ നാം അറിയുന്നില്ല .
എന്നാൽ ഇന്ന് എവിടെ നടക്കുന്ന എന്തും ജങ്ങൾക്കു കാണാം കൊള്ള മുതൽ കൊലപാതകം വരെ ഇപ്പോൾ ലൈവ് ആണ് .ഓരോ വർഷം കടന്നു പോകുമ്പോഴും നമ്മുടെ മാധ്യമങ്ങൾ സാങ്കേതികപരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് .
കഴിഞ്ഞ വർഷം (2017) മാതൃഭൂമിയിലെ റിപോട്ടേഴ്സിനും അവതാരകർക്കും സംഭവിച്ച ചെറിയ ചെറിയ അമളികൾ നമ്മുക്ക് ഒന്ന് കണ്ടു നോക്കിയാലോ ..