സ്വന്തം മൊബൈലില്‍ നിന്നും ഒരിക്കല്‍ എങ്കിലും അശ്ലീല സെല്‍ഫി എടുത്തവര്‍ ഈ വീഡിയോ കാണുക..

ഒരിക്കലും നമ്മള്‍ വിചാരിക്കുനില ഇതൊക്കെ നാളെ മറ്റു പലരും കാണുമെന്നും പല പല ഗ്രൂപുകളിലും ഇത് പറന്നു നടക്കും എന്നും എന്തിനാണ് നമ്മള്‍ ദൈവത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന് ഫോണ്‍ കൊണ്ട് എത്രയോ ഉപകരങ്ങള്‍ ഉണ്ട് അതൊക്കെ മറന്നു നമ്മള്‍ പിശാചിന്റെ പിടിയില്‍ പെട്ട എടുക്കുന്ന സെല്‍ഫികള്‍ ഉണ്ടല്ലോ അത് നമുക്ക് നാളെ വലിയ ഓഒരു ചോദ്യ ചിന്നം ആയി മാറും ഈ യുവതി പറയുന്നത് കാണുക ഷെയര്‍ ചെയ്യുക എല്ലാവര്ക്കും ഉപകരിക്കട്ടെ..

https://youtu.be/Wegkl1qpXmg

കടപ്പാട് : bluequartzmedia