ചേച്ചിയേക്കാൾ മൂത്തത് അനിയത്തി; അമൃതയേക്കാൾ 8 വയസ്സ് കൂടുതൽ അഭിരാമിക്ക് !! അങ്ങനെ സംഭവിച്ച് പോയെന്ന് അഭിരാമി - മലയാളം ന്യൂസ് പോർട്ടൽ
Film News

ചേച്ചിയേക്കാൾ മൂത്തത് അനിയത്തി; അമൃതയേക്കാൾ 8 വയസ്സ് കൂടുതൽ അഭിരാമിക്ക് !! അങ്ങനെ സംഭവിച്ച് പോയെന്ന് അഭിരാമി

കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷിന്റെ പിറന്നാൾ ആയിരുന്നു, വളരെ ആഘോഷത്തോടെയാണ് അമൃതയുടെ പിറന്നാൾ കുടുംബം വരവേറ്റത്, അമൃതക്ക് ആശംസ അറിയിച്ച് സഹോദരി അഭിരാമിയും എത്തിയിരുന്നു. ജന്മദിനാശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും, ചില സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയാതെ പോയതില്‍ ക്ഷമ ചോദിച്ചും തനിക്ക് 30 വയസ്സ് തികഞ്ഞ വിവരം അമൃത ഏവരെയും അറിയിക്കുകയും ചെയ്തു.

അമൃതക്ക് 30 വയസ്സ് എന്ന് പറഞ്ഞപ്പോൾ അഭിരാമി അമൃതിയേക്കാൾ മൂത്തത് ആകുകയാണ്, കാരണം ഇതാണ് അഭിരാമി പറയുന്നത് ഇങ്ങനെ 30 വയസ്സുള്ള ചേച്ചിയുടെ അനിയത്തിയുടെ പ്രായം 38 എന്ന് കേട്ടാല്‍ ആര്‍ക്കാണ് അമ്ബരപ്പ് തോന്നാതിരിക്കുക? അതെ, അതെങ്ങനെ സംഭവിച്ചുവെന്നും അഭിരാമി പറയുന്നു. അഭിരാമി 37 എന്ന് പറഞ്ഞെങ്കിലും ഗൂഗിള്‍ നല്‍കുന്ന പ്രായം 38 ആണ്. ആ കണക്കു പ്രകാരം ജൂലൈ 26ന് അഭിരാമി 38കാരിയായിക്കഴിഞ്ഞു!

ഗൂഗിളിന്റെ കണക്കു പ്രകാരം പ്രായം കൂടിയ ആള്‍ അഭിരാമി മാത്രമല്ല. അടുത്തിടെ ആ പേരില്‍ മറ്റൊരു മലയാളി താരവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസിനെ ഗൂഗിള്‍ 32 കാരിയായാണ് സെര്‍ച്ച്‌ ഫലങ്ങളില്‍ കാണിക്കുന്നത് . പക്ഷെ ഇതിലും വളരെ താഴെയാണ് റീനുവിന്റെ പ്രായം

Join Our WhatsApp Group

Trending

To Top
Don`t copy text!