മുൻപ് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ല  നിറകണ്ണുകളോട് ബിന്ദു പണിക്കർ!!

കൂടുതൽ പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ടു പോകുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് ‘റോഷാക്ക്’. സൈക്കോ ത്രില്ലറിൽ പോകുന്ന ഈ ചിത്രം മമ്മൂട്ടിയുടെ വളരെ വത്യസ്തമായ ചിത്രം തന്നെയാണെന്നും പറയാം, ഇതിൽ അഭിനയിക്കുന്ന ഓരോ കഥ…

കൂടുതൽ പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ടു പോകുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് ‘റോഷാക്ക്’. സൈക്കോ ത്രില്ലറിൽ പോകുന്ന ഈ ചിത്രം മമ്മൂട്ടിയുടെ വളരെ വത്യസ്തമായ ചിത്രം തന്നെയാണെന്നും പറയാം, ഇതിൽ അഭിനയിക്കുന്ന ഓരോ കഥ പാത്രവും വളരെ മികച്ച രീതിയിൽ ആയിരുന്നു അവതരിപ്പിച്ചത്.അതിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രം ബിന്ദു പണിക്കരുടെ സീത. റോഷാക്കിന്റെ പ്രൊമോഷൻ വേദിയിൽ പോലും മമ്മൂട്ടി പറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു ബിന്ദു പണിക്കരുടെ.

ചിത്രത്തിലെ ഒരു ശ്രെദ്ധേയം ആയ ഒരു കഥാപാത്രം തന്നെ ആയിരുന്നു ബിന്ദുപണിക്കർ കാഴ്ച്ച വെച്ചത്.ഇപ്പോൾ താരം തന്റെ സെറ്റിൽ നിന്നും പുറത്തുപ്പോകാൻ ഒരുങ്ങിയപ്പോൽ ഉണ്ടായ സങ്കടത്തെ കുറിച്ച് പറയുകയാണ്, തനിക്കു ഇങ്ങനെ ഒരു അവസ്ഥ ആദ്യമായി ആണ് ബിന്ദു പണിക്കർ നിറക്കണുകളോട് പറഞ്ഞു. ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ചായിരുന്നു സിനിമയുടെ പാക്കപ്പ് ചെയ്യ്തത്,അവിടെ വെച്ചായിരുന്നു  ബിന്ദു പണിക്കർ സീതയുടെ വേഷത്തിൽ യാത്ര ചോദിച്ചിറങ്ങിയത്.

മമ്മൂട്ടി കമ്പിനിയുടെ ഫേസ്ബുക് പേജിൽ ആയിരുന്നു ഈ വീഡിയോ പുറത്തുവിട്ടത്, താരം  നിറകണ്ണുകളോടെ ആയിരുന്നു സെറ്റിലുള്ളവരോട് മുഴുവൻ യാത്ര ചോദിച്ചത്. നീണ്ട ഇടവേളക്കു ശേഷമാണ് ബിന്ദു പണിക്കർ വീണ്ടും സിനിമയിൽ സജീവമായത്, അതും നല്ലൊരു കഥാപാത്രത്തിലൂടെ, ഈ സിനിമയിലെ എല്ലാം അണിയറ പ്രവര്തകര്ക്കുംഒപ്പം ഉള്ള  സഹതാരങ്ങൾക്കും താരം നന്ദി പറയുകയും ചെയ്യ്തു.