ബാലയെ ഒറ്റപ്പെടുത്തി കിടിലൻ മറുപടിയുമായി നടൻ മിഥുൻ

ഉണ്ണി മുകുന്ദൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് “ഷഫീഖിന്റെ സന്തോഷം”.എന്നാൽ  ഈ ചിത്രത്തിന് എതിരെ നിരവധി വിമർശനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ഈ ചിത്രത്തിന്റെ പ്രശ്നങ്ങളുമായി  രംഗത്ത്ന വന്നിരിക്കുകയാണ് നടൻ മിഥുൻ. ഉണ്ണി…

ഉണ്ണി മുകുന്ദൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് “ഷഫീഖിന്റെ സന്തോഷം”.എന്നാൽ  ഈ ചിത്രത്തിന് എതിരെ നിരവധി വിമർശനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ഈ ചിത്രത്തിന്റെ പ്രശ്നങ്ങളുമായി  രംഗത്ത്ന വന്നിരിക്കുകയാണ് നടൻ മിഥുൻ. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനി തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചതും. ബാലയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു.

തീയേറ്ററിൽ  മികച്ച പ്രതികരണം ആയിരുന്നു ചിത്രം നേടിയിരുന്നത്. എന്നാൽ ഈ വിവാദത്തിൽ ഉണ്ണി മുകുന്ദനെതിരെ ശക്തമായ ആരോപണങ്ങളുമായി ആയിരുന്നു ബാല രംഗത്ത് വന്നത്. സിനിമയിലെ അണിയറ  പ്രവർത്തകർക്ക്  ഒന്നും തന്നെ ഉണ്ണിമുകൻ പണം നൽകിയില്ല എന്നായിരുന്നു ബാല ഉന്നയിച്ചത്.

പക്ഷെ  ബാലയ്ക്കെതിരെ ശക്തമായ തെളിവുകളുമായാണ് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നത്.എന്നാൽ ഇപ്പോൾ മിഥുൻ രമേശ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചെത്തിരിക്കുകയാണ്. ഇത് ആവശ്യമില്ലാതെ വിവാദമായി പോയി എന്നാണ് താരം പറഞ്ഞത്. സിനിമ പ്രവർത്തകർ  എല്ലാം ഒന്നിച്ച് ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി.അതേസമയം ബാലയ്ക്കെതിരെ ഉണ്ണി മുകുന്ദൻ പുറത്തു കൊണ്ടുവന്ന തെളിവുകളിൽ 2 ലക്ഷം രൂപ ബാലയ്ക്ക് നൽകി എന്നാണ് പറയുന്നത്.ഈ ഒരു സഹചര്യത്തിൽ നടൻ ഒറ്റപെട്ടു നിൽക്കുകയാണ്.