ഭാര്യയും കാമുകിയും തമ്മിൽ പല കാര്യത്തിൽ ഒരുപാട് വ്യത്യയാസം ഉണ്ടെന്ന് നടൻ കിഷോർ

മിമിക്രിയും അഭിനയവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് നടൻ കിഷോർ.മലയാളികളുടെ മനസ്സിൽ വളരെ മനോഹരമായ പാചക പരിപാടിയിലെ അവതാരകനായിട്ടെത്തിയാണ് സ്ഥാനം നേടിയത്.അതെ പോലെ വളരെ പ്രധാനമായും മറ്റുള്ളരെ കൊതിപ്പിക്കുന്ന തരത്തിൽ…

kishore-family-001

മിമിക്രിയും അഭിനയവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് നടൻ കിഷോർ.മലയാളികളുടെ മനസ്സിൽ വളരെ മനോഹരമായ പാചക പരിപാടിയിലെ അവതാരകനായിട്ടെത്തിയാണ് സ്ഥാനം നേടിയത്.അതെ പോലെ വളരെ പ്രധാനമായും മറ്റുള്ളരെ കൊതിപ്പിക്കുന്ന തരത്തിൽ പാചക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരത്തിനെ പ്രത്യേക തരത്തിലുള്ള കഴിവുമുണ്ട്.ഒരു നടൻ എന്നതിന് ഉപരിയായി നല്ലത് പോലെ തന്നെ പാടാൻ കഴിവുള്ള താരം കൂടിയാണ് കിഷോർ.ഏറ്റവും പുതിയ ദിവ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങൾ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. മോളിവുഡിന്റെ പ്രിയ നടി സ്വാസിക അവതരിയായിയെത്തിയ  പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു താരം.അതിന്റെ കൂടെ തന്നെ സീരിയൽ പ്രേഷകരുടെ പ്രിയപ്പെട്ട താരം നിൻസിയും അതിഥിയായി തന്നെ എത്തിയിരുന്നു.

kishore
kishore

മാധുര്യം തുളുമ്പുന്ന സംഗീതത്തെ  കുറിച്ച് നടി ചോദിച്ചപ്പോൾ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ദിവ്യപ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് കിഷോർ വ്യക്തമാക്കുന്നു.സംഗീതത്തെ കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയ നഷ്ട പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കിഷോര്‍ പറഞ്ഞത്. അതിന്റെ കൂടെ തന്നെ ഭാര്യയും അതെ പോലെ കാമുകിയും തമ്മിലുള്ള വ്യതിയാസം എന്താണെന്നും കിഷോർ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിരുന്നു. കാര്യത്തെ കുറിച്ച് കൂടുതൽ അറിവ് വന്നതിന് ശേഷം തനിക്കൊരു പ്രണയമുണ്ടായിരുന്നു.പക്ഷെ എന്നാൽ ഈ പ്രണയിച്ചവരെയൊക്കെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചില്ല. അതെല്ലാം തന്നെ ഒരു പരിധി വരെ മികച്ചതാണെന്ന് തോന്നിയിട്ടുണ്ട്. നഷ്ട്ടപ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഒരു സുഖം ഉണ്ടെല്ലോ.അതെല്ലാം തന്നെ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പോലും കഴിയാത്ത ഒന്നാണ്.ഒരു തരത്തിലും പാകമാകാത്ത ഷൂ കാലിൽ കയറ്റിയതിന് ശേഷം മിനിമം ഒരു നാല് കിലോ മീറ്റർ എങ്കിലും നടക്കുക.അതിന് ശേഷം കിട്ടുന്ന ആ സുഖം പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്.അതൊരു ഫീൽ തന്നെയാണെന്ന് കിച്ചോർ പറയുന്നു.

kishore family 01
kishore family 01

വളരെ പ്രധാനമായും ഒരു ഭാര്യയും ഒരു കാമുകിയും തമ്മിലുള്ള വ്യതിയാസത്തെ  കുറിച്ച് താരം തുറന്ന് പറഞ്ഞു.ഒരു ഭാര്യയെ സംബന്ധിച്ച് അവരുടെയതായ ഇഷ്ട്ങ്ങൾ ചികഞ്ഞു തന്നെ എടുക്കണം.അതെ പോലെ ഒരു ഭാര്യ എന്നാൽ തുറന്നിട്ട ഒരു ചന്ത തന്നെയാണ്.അതിൽ നിന്നും എന്തൊക്കെ വേണോ അതെല്ലാം തിരഞ്ഞെടുക്കാം.പക്ഷെ എന്നാൽ കാമുകിയെന്ന് പറയുന്നത് ഒരു സൂപ്പർ മാർക്കറ്റ് തന്നെയാണ്.ഇവിടെ എല്ലാം തന്നെ പാക്ക് ചെയ്തു വെച്ചിട്ടുണ്ടാകും.നമ്മൾക്ക് വേണ്ടത് മാത്രം എടുത്താൽ മതിയാകും.അതിൽ തന്നെ ഉരുളക്കിഴങ്ങ് പൊളിച്ച് വെച്ചിട്ടുണ്ടാകും.അതെല്ലാം തന്നെ വളരെ മനോഹരമായിരിക്കും.എന്ത് കൊണ്ടെന്നാൽ ആ സാധനങ്ങൾ ഒക്കെ തന്നെ അത്ര മികച്ചതായിരിക്കില്ല.ഭാര്യ അൽപ്പം മണ്ണ് പറ്റിയ ഉരുളക്കിഴങ്ങു തന്നെയായിരിക്കും.അത് കൊണ്ട് അത് കഴുകിയാൽ വളരെ മനോഹരമായിരിക്കും.മിക്ക വ്യക്തിക്കൾക്കും ആ കാര്യത്തിൽ ഒട്ടും ക്ഷമ ഇല്ലാത്തത് കൊണ്ട് തന്നെയാണ് കഴുകിയെടുക്കാൻ ശ്രമം നടത്താത്തതെന്ന് കിഷോർ വ്യക്തമാക്കുന്നു.