നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

പ്രശസ്ത നടനും സംവിധയകനും ആയ സിദ്ധാർഥ് ഭരതൻ അച്ചനായി, താരം തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു, തനിക്ക് ജനിച്ചത് പെൺകുഞ്ഞാണ് എന്ന് ഭരതൻ പറഞ്ഞിരിക്കുന്നത്. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ഥിന്റെയും സുജിനയുടെയും വിവാഹം. നടി കെപിസി ലളിതയുടെയും സംവിധായകൻ ഭരതി ന്റെയും മകനാണ് സിദ്ധാർഥ്.

നമ്മൾ സിനിമയിലൂടെ ആണ് സിദ്ധാർത്ഥിനെ പ്രേക്ഷർക്ക് പരിചയം, അച്ഛൻ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെയാണ് ഭരതൻ സംവിധാനത്തിലേക്ക് കടന്നത്, പിന്നീട് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ചിത്രം. 2015 ല്‍ നടന്ന കാര്‍ ആക്‌സിഡന്റിന് ശേഷമായിരുന്നു മൂന്നാമത്തെ ചിത്രം. അപകടത്തില്‍ പരിക്കേറ്റ് ഏറെ നാള്‍ വിശ്രമത്തില്‍ ഉണ്ടായിരുന്നു താരം.

https://www.facebook.com/sidharth.bharathan/posts/10160095463915760?__cft__[0]=AZXeFHkiXcUSkSii9WB6_d5nTGeLtBj70Uq3rPZU-rT1Xb9D_dsQ0aDFAMhVyKwsG4ebH7qP5ZD-f0mK4CYdTKESMtf_2O8yulNpXM9-YzW5fQu_vNBWWsWxc2JT1gmdLv8&__tn__=%2CO%2CP-R

Previous articleഅങ്ങനെ ഒരാളെ വിവാഹം ചെയ്യുവാൻ ഞാൻ തയ്യാറല്ല; മനസ്സ് തുറന്ന് നിഖില വിമൽ
Next articleനിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!