നടൻ വിജയ് ഇനിയും സിനിമയിൽ നിന്നും ഇടവേള എടുക്കുന്നു! കാരണ൦ എന്തെന്ന് ആരാധകർ  

നിരവധി ആരാധകരുള്ള നടൻ ആണ് ഇളയ ദളപതി വിജയ്, ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരം ഇനിയും സിനിമയിൽ നിന്നും ഇടവേളഎടുക്കുന്നു എന്നാണ് പുതിയ റിപോർട്ടുകൾ എത്തുന്നത്. താരത്തിന്റെ പുതിയ ചിത്രം വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതെന്നും റിപോർട്ടുകൾ പറയുന്നു,

നടന്റെ ഇടവേളക്ക് കാരണമെന്തെന്ന് ആരാധകർ അന്വേഷിക്കുന്നു, 2026 ലെ തെരഞ്ഞെടുപ്പാണ് താരത്തിന്റെ ലക്ഷ്യമെന്നും സൂചനകൾ വരുന്നു, നടൻ രാഷ്ട്രീയത്തിലേക്ക് കടന്നു വരാൻ പോകുന്നു എന്നാണ് സൂചനകൾ, അപ്പോൾ ഇനിയും താരം മറ്റൊരു പുതിയ റോളിൽ ആകുമെന്നാണ് സൂചനകൾ നൽകുന്നത്. രണ്ടു പ്രധാന മാധ്യമങ്ങൾ ആണ് ഈ റിപോർട്ടുകൾ നൽകുന്നത്.

എന്നാൽ ഇതിന്റെ സത്യാവസ്ഥ നേരിട്ട് സ്ഥിതികരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു, താരത്തിന്റെ 68 മത്തെ  ചിത്രം ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങുമെന്നും വെങ്കട്ട് പ്രഭു ചിത്ര൦ ആണെന്നും അതിനു ശേഷം ആ ചിത്രം 2024 ദീപാവലിയോട് പുറത്തിറങ്ങുമെന്നാണ് റിപോർട്ടുകൾ പറഞ്ഞത്. അതിനു ശേഷമുള്ള രണ്ടു മൂന്നു വർഷങ്ങൾ അഭിനയത്തിൽ നിന്നും നടൻ മാറി നില്ക്കാൻ  തീരുമാനിക്കുന്നുമെന്നാണ് റിപോർട്ടുകൾ എത്തുന്നത്, മുൻപേ 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പ ആണ് നടന്റെ  ലക്ഷ്യമെന്നുംപറഞ്ഞിരുന്നു, അതുപോലെ വിജയുടെ ആരാധകർ വിജയ്  മക്കൾ ഇയക്കം മറ്റുള്ള കാരുണ്യ പ്രവർത്തികളിൽ ഇടപെടുകയും ചെയ്യ്ത വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു