ഇല്ല പെണ്ണെ, ഞാൻ വിടില്ല പെണ്ണെ !! എന്നെ കൊന്നാലും നിന്റെ പിടി ഞാൻ വിടില്ല, ആദിൽ

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം. വൻ താരനിര പങ്കെടുത്ത വിവാഹാഘോഷത്തിന്റെ വീഡിയോയും…

adil-ibrahim

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം. വൻ താരനിര പങ്കെടുത്ത വിവാഹാഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.

തൃശൂർ സ്വദേശിയായ നിമിഷയാണ് താരത്തിന്റെ വധു. വിവാഹത്തിന് ശേഷമേ ഏറെ വിവാദങ്ങൾ ആദിലിനു നേരെ ഉയർന്നിരുന്നു, അന്യ മതക്കാരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതായിരുന്നു പ്രശനം, അതെല്ലാം ആദിൽ വളരെ നിസ്സാരമായി കൈകാര്യം ചെയ്തു, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആദിലിന്റെ പോസ്റ്റാണ്,

adil ibrahim

തന്റെ ഭാര്യക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഇട്ട അടിക്കുറപ്പാണ് വൈറൽ ആകുന്നത്, ഇല്ല പെണ്ണെ വിടില്ല എന്നെ കൊന്നാലും ഞാൻ പിടി വിടില്ല എന്നാണ് ആദിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറൽ ആയി മാറിയത്. അവതാരകനായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി മാറിയ താരങ്ങളിലൊരാളാണ് ആദില്‍ ഇബ്രാഹിം.

റിയാലിറ്റി ഷോയുടെ അവതാരകനായെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. അഭിനയിക്കാനുള്ള ആഗ്രഹം സഫലമായതും ഈ സമയത്തായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ആദില്‍ അഭിനയം തുടങ്ങിയത്.

adil ibrahim post