ആ വ്യക്‌തിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എന്റെ മിഴികൾ നിറയാറുണ്ട് അക്ഷയ കുമാർ 

പൃഥ്വിരാജ്, സുരാജ്  എന്നിവർ അഭിനയിച്ച ഡ്രൈവിംഗ് ലൈസെൻസ് ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്യ്തിരിക്കുകയാണ്, അതിൽ അഭിനയിച്ചിരിക്കുന്ന ഹിറ്റ്‌സ്റ്റാർ തന്നെയാണ് അക്ഷയ കുമാർ, താരത്തിനൊപ്പം ഇമ്രാൻ ഹഷിം മറ്റൊരു വേഷത്തിൽ എത്തുന്നു. സെൽഫി എന്നാണ് ചിത്രത്തിന്…

പൃഥ്വിരാജ്, സുരാജ്  എന്നിവർ അഭിനയിച്ച ഡ്രൈവിംഗ് ലൈസെൻസ് ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്യ്തിരിക്കുകയാണ്, അതിൽ അഭിനയിച്ചിരിക്കുന്ന ഹിറ്റ്‌സ്റ്റാർ തന്നെയാണ് അക്ഷയ കുമാർ, താരത്തിനൊപ്പം ഇമ്രാൻ ഹഷിം മറ്റൊരു വേഷത്തിൽ എത്തുന്നു. സെൽഫി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2022 അക്ഷയുടെ ചിത്രങ്ങളെല്ലാം തന്നെ പരാജയം ആയ്യിരുന്നു, എന്നാൽ ഈ വര്ഷത്തെ ഈ സെൽഫി ആണ് താരത്തിന്റെ പ്രതിഷ ഉണർത്തുന്ന ചിത്രം.

ഇപ്പോൾ ആജ് തക്കിന്റെ സീധി ബാത്തിൽ അതിഥി ആയി എത്തിയിരിക്കുമ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, തന്റെ ബോക്സ് ഓഫീസ ചിത്രങ്ങളുടെ പരാജയത്തിൽ അമ്മ എനിക്ക് നല്ല സപ്പോർട്ട് ആയി നിന്നിട്ടുണ്ട്. അങ്ങനെ പറഞ്ഞ താരത്തിന്റെ കണ്ണുകൾ നിറയുകയും വികാരഭരിതൻ ആയി സംസാരിക്കുകയും ചെയ്യ്തു.

അമ്മയെ കുറിച്ച അദ്ദേഹം പറയുമ്പോൾ എല്ലാം തന്നെ കണ്ണ് നിറയുക ആയിരുന്നു, താരം പറയുന്നത് ആ വ്യക്തിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറയും. താരം പറയുന്നത് ഷൂട്ടിംഗ് ക്കഴിയുമ്പോൾ താൻ വേഗം അമ്മയുടെ മുറിയിലേക്കാണ് ചെല്ലുന്നത്, അമ്മ എന്നെ ഒരുപാടു ആശ്വസിപ്പിക്കുമായിരുന്നു. അന്ന് എന്റെ ചിത്രങ്ങൾ പരാജയം സംഭവിക്കുമ്പോൾ അമ്മ പറയും പോട്ടെ മോനെ ദൈവം നിനക്ക് നല്ല അവസരങ്ങൾ ഇനിയും തരും. നിന്റെ കൂടെ ഈശ്വരൻ എപ്പോളും ഉണ്ട് ഇതായിരുന്നു അമ്മ പറയുന്നത് അക്ഷയ് പറയുന്നു. ഇപ്പോൾ തന്റെ ചിത്രം സെൽഫി ആണ് ഒരുപാടു പ്രതീക്ഷകൾ തരുന്നത് അക്ഷയ് കുമാർ പറയുന്നു