സ്ക്രിപ്റ്റ് ഒന്നും എഴുതാതെ ഞാൻ വെറുതെ ഇരിക്കുവല്ല! മറുപടിക്ക് വെയിറ്റ് ചെയ്യുകയാണ്, ആരാധകനോട് അൽഫോൻസ് പുത്രൻ 

അൽഫോൻസ് പുത്രനോട് ഒരു ആരധകൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ കമെന്റ് ഇട്ടിരിക്കുന്ന വാക്കുകൾ ഇങ്ങനെ ,, ബ്രോ , നിങ്ങൾ സോഷ്യൽ മീഡിയ വിട്ട് അല്പം യാത്ര ചെയൂ, അത് നിങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടകും, അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അടുത്ത പുതിയ ചിത്രത്തിനുള്ള പുതിയ പ്ലോട്ടുമായി വരാം ഇതായിരുന്നു ആരാധകന്റെ കമെന്റ്, ഇതിനുള്ള  മറുപടിയാണ് അൽഫോൻസ് പുത്രൻ നൽകിയത്, താരത്തിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതും

സ്ക്രിപ്റ്റ് ഒന്നും ചെയ്യാതെ ഞാൻ വെറുതെ വീട്ടിൽ ഇരിക്കുകവാണെന്നാണോ, നിങ്ങൾ കരുതിയത്, പ്രേമം, ഗോൾഡ് എന്നി ചിത്രങ്ങൾക്ക് ശേഷം ഞാൻ നാല് ചിത്രങ്ങളുടെ തിരക്കഥ യും നിരവധി ഷോർട്ട് ഫിലിമുകളുടെ സ്ക്രിപ്റ്റും തയ്യാറാക്കി കഴിഞ്ഞു, കൂടാതെ ഒരുപാട് ഗാനങ്ങളും ചെയ്യ്തു, ചില സുഹൃത്തുക്കളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്,

അത്രേയുള്ളു അൽഫോൻസ് പറയുന്നു, സംവിധായകൻ അവസാനം ചെയ്യ്ത ചിത്രം ഗോൾഡ് ആയിരുന്നു, എന്നാൽ ചിത്രം  വേണ്ടത്രേ വിജയിച്ചിരുന്നില്ല, ഏറെ പ്രതീക്ഷയോടെ ആയിരുന്നു അദ്ദേഹം ഈ സിനിമ ചെയ്യ്തിരുന്നത് എന്നാൽ ചിത്രം തീയറ്ററുകളിൽ ഫ്ലോപ്പ് ആയിരുന്നു , അതോടെ അൽഫോൻസിനെതിരെ നിരവധി വിമർശനവും ട്രോളുകളും വന്നെത്തിയിരുന്നു