വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ച് വരവ്, അഭിനയം കൊണ്ട് വീണ്ടും വിസ്മയിപ്പിച്ചു,സൗന്ദര്യം കൊണ്ട് ത്രെസിപ്പിക്കുന്നു

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ പിറന്നാൾ ദിനം ആനിന്ന്, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്,  മഞ്ജുവിന് വേറിട്ടൊരു പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് ആൻസി വിഷ്ണു, വിവാഹമോചനത്തിന് ശേഷം വീണ്ടും…

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ പിറന്നാൾ ദിനം ആനിന്ന്, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്,  മഞ്ജുവിന് വേറിട്ടൊരു പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് ആൻസി വിഷ്ണു, വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ച് വരവ്, അഭിനയം കൊണ്ട് വീണ്ടും വിസ്മയിപ്പിച്ചു,സൗന്ദര്യം കൊണ്ട് ത്രെസിപ്പിക്കുന്നു, വിവാഹമോചനത്തിന് ശേഷം ഏതൊരു പെണ്ണും നേരിടുന്ന പ്രതിസന്ധികൾ മഞ്ജുവും നേരിട്ടിരിക്കും, പക്ഷെ അതിജീവിച്ചു. നല്ല സിനിമകളുടെ ഭാഗമായി. മമ്മൂക്കയുടെ സൗന്ദര്യം വാഴ്ത്തുന്നവർ മഞ്ജുവിന്റെ സൗന്ദര്യത്തെ പറ്റി പറഞ് കേട്ടില്ല.. വിവാഹമോചനം നേടിയത് കൊണ്ട് മാത്രമാണ് മഞ്ജു വീണ്ടും സിനിമയിൽ വിജയിക്കുന്നതെന്ന് നമുക്കറിയാം, women glow when they earn എന്ന് പറയുന്നത് എത്ര വാസ്തവമാണ്, എത്ര സാമ്പത്തിക ഭദ്രത നിലനിൽക്കുമ്പോഴും, ഭർത്താവിന്റെ അടിമ ആയി നിൽക്കുന്നതിൽ എത്ര ഭംഗിയാണ് ചിറകുയർത്തി പറക്കുന്നത് എന്ന് മലയാളത്തിന്റെ മഞ്ജു തെളിയിച്ചു, എന്നാണ് ആൻസി പറയുന്നത്.

Manju Warrier2
Manju Warrier2

അൻസിയുടെ വാക്കുകൾ ഇങ്ങനെ, മഞ്ജു, സ്വപ്നങ്ങളെ കീഴടക്കിയവൾ,കുഞ്ഞിനുവേണ്ടി കുടുംബത്തിന് വേണ്ടി കുറെ വർഷങ്ങൾ സ്വപ്‍നങ്ങളെ കടിഞ്ഞാൺ ഇട്ട് നിർത്തിയ പെൺ മനസ്, ഓരോ ദിവസവും ഞെട്ടിക്കുന്നു, സൗന്ദര്യവും ഊർജവും വർധിക്കുന്നു, ചിരിക്ക് പത്തരമാറ്റ്. നാട്ടിൻപുറത്തെ വെളുത്ത് മെലിഞ്ഞ പെൺകുട്ടി നടന്ന് കയറിയത് മലയാള സിനിമയുടെ നെറുകയിലേക്ക് ആയിരുന്നു, പ്രേശ്സ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ദിലീപ്മായി വിവാഹം. മറ്റ് ഏതൊരു പെണ്ണിനേയും പോലെ വിവാഹത്തോടെ പ്രൊഫഷനിൽ നിന്ന് വിട്ടുനിന്നു, കുടുംബത്തിന് വേണ്ടി ജീവിച്ചു, എത്രയോ വർഷങ്ങൾ, സിനിമയുടെ വെള്ളിവെളിചത്തിൽ നിന്ന്, വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ എത്രമാത്രം അഡ്ജസ്റ്റ് ചെയ്തിരിക്കും, വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ച് വരവ്

അഭിനയം കൊണ്ട് വീണ്ടും വിസ്മയിപ്പിച്ചു,സൗന്ദര്യം കൊണ്ട് ത്രെസിപ്പിക്കുന്നു, വിവാഹമോചനത്തിന് ശേഷം ഏതൊരു പെണ്ണും നേരിടുന്ന പ്രതിസന്ധികൾ മഞ്ജുവും നേരിട്ടിരിക്കും, പക്ഷെ അതിജീവിച്ചു. നല്ല സിനിമകളുടെ ഭാഗമായി. മമ്മൂക്കയുടെ സൗന്ദര്യം വാഴ്ത്തുന്നവർ മഞ്ജുവിന്റെ സൗന്ദര്യത്തെ പറ്റി പറഞ് കേട്ടില്ല.. വിവാഹമോചനം നേടിയത് കൊണ്ട് മാത്രമാണ് മഞ്ജു വീണ്ടും സിനിമയിൽ വിജയിക്കുന്നതെന്ന് നമുക്കറിയാം, women glow when they earn എന്ന് പറയുന്നത് എത്ര വാസ്തവമാണ്, എത്ര സാമ്പത്തിക ഭദ്രത നിലനിൽക്കുമ്പോഴും, ഭർത്താവിന്റെ അടിമ ആയി നിൽക്കുന്നതിൽ എത്ര ഭംഗിയാണ് ചിറകുയർത്തി പറക്കുന്നത് എന്ന് മലയാളത്തിന്റെ മഞ്ജു തെളിയിച്ചു, മുഖത്തെ ഈ ചിരിയുടെയും തിളക്കത്തിന്റെയും കാരണം self റെസ്‌പെക്റ്റും self love ഉം കൂടിയതാണ്…… അമ്മയെന്ന രീതിയിലും മഞ്ജു പൂർണത നേടിയ സ്ത്രീയാണ്, മകൾക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ അവളെ തനിച്ചാക്കി വിവാഹമോചനം നേടി വന്നില്ല, മീനാക്ഷി വളർന്നപ്പോൾ മാത്രം വീണ്ടും സിനിമയിലേക്ക് വന്നു…. ഏറ്റവും മിടുക്കിയായ സ്ത്രീ, ഏറ്റവും സുന്ദരിയായ സ്ത്രീ, മികച്ച നടി, മലയാളത്തിലെ സ്ത്രീകളുടെ അഭിനയ തലത്തിന് മറ്റൊരു ഭാവമാണ് മഞ്ജു നൽകിയത്,,,,, ഇനിയും പറക്കൂ…….. പിറന്നാൾ