അങ്ങനെ ഞാൻ എന്റെ പുതിയ ഇഷ്ട്ടം കണ്ടെത്തി, അന്നയുടെ ചിത്രം ശ്രദ്ധ നേടുന്നു!

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് അന്ന രേഷ്മ രാജൻ. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ അന്ന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ…

anna reshma rajan new photos

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് അന്ന രേഷ്മ രാജൻ. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ അന്ന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഞാനെന്റെ പുതിയ ഇഷ്ടം കണ്ടെത്തി എന്ന തലകെട്ടോടുകൂടി ബൈക്കിൽ ഇരിക്കുന്ന ചിത്രം ആണ് അന്ന പങ്കുവെച്ചിരിക്കുന്നത്. രാത്രിയിൽ ബൈക്കിൽ ഇരിക്കുന്ന അന്നയുടെ ചിത്രം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് അന്നയുടെ പുതിയ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. രാത്രിയിൽ ഇത് എങ്ങോട്ട് ആണ്, കിടിലൻ ലുക്ക് ആയിട്ടുണ്ടല്ലോ തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ചിത്രം മികച്ച വിജയം ആണ് തിയേറ്ററിൽ നേടിയെടുത്തത്. അത് കൊണ്ട് തന്നെ പിന്നീട് രേഷ്മയെ തേടി നിരവധി നല്ല അവസരണങ്ങൾ മലയാള സിനിമയിൽ നിന്ന് വന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ്. അന്നയെന്നോ രേഷ്മയെന്നോ പറയുന്നതിനെക്കാൾ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ വളരെ പെട്ടന്ന് ആരാധകർക്ക് മനസിലാകും.

അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ ഇടയിൽ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള ആണ് ആരാധകരുടെ ഇടയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. താരത്തിന്റെ ഈ പുത്തൻ മേക്കോവർ കണ്ട് ആദ്യം അമ്പരന്നെങ്കിലും ആശംസകൾ നേരാൻ ആരാധകർ മറന്നില്ല.