ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും, ചിത്രം പങ്കുവെച്ച്‌ നടി അനുശ്രീ..!

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട്…

anusree

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അനുശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്,

anusree 1

anusree 1

anusree3

ഷര്‍ട്ടും മുണ്ടും അണിഞ്ഞ് ന്യൂജനററേഷന്‍ ഫോട്ടോയ്ക്ക് ശേഷം ദാവണിയുടുത്തു നാടന്‍ പെണ്ണായി അനുശ്രീ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കഴിയാറാകുമ്ബോള്‍ ഫോട്ടോഗ്രഫിയുടെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന മഹേഷ് ഭായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും.. പിന്നെ ഞാന്‍ എന്റെ പോസിങും. അനുശ്രീയുടെ ഫോട്ടോ പകര്‍ത്തുന്ന മഹേഷ് ഭായിയെക്കുറിച്ചാണ് താരം രസകരമായി പറഞ്ഞത്. ചിത്രം പങ്കുവെച്ച്‌ അനുശ്രീ കുറിച്ചു.