പൊതു വേദിയിൽ ആടിയും പാടിയും നടി ഭാവന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം !!

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോള്‍ ഒരു…

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോള്‍ ഒരു കന്നഡ സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ക്ക് ഭാവന ഇന്നും പ്രിയപ്പെട്ടവള്‍ തന്നെ.

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. വിവാഹ ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമയോടൊപ്പം സോഷ്യൽ ലോകത്തും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. പൊതുവേദിയിൽ വെച്ച് പ്രക്ഷകർക്കൊപ്പം ആടുകയും പാടുകയറ്റും ചെയ്യുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.