‘ആടുജീവിത’ത്തിലെ ആ സീൻ പറയുന്നത് നടൻ പൃഥ്വിയോട് തന്നെ! സൈനുവിന്  കുറിച്ചൊരു കൃത്യത തനിക്കുണ്ട്, ബ്ലെസ്സി പറയുന്നു 

ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ആടുജീവിതം, ഈ ഒരു വേളയിൽ സംവിധായകൻ ബ്ലെസ്സി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ആടുജീവിതത്തിന്റെ ഐഡിയ പറഞ്ഞപ്പോൾ തന്നെ ചിത്രത്തിലെ ചുംബന…

ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ആടുജീവിതം, ഈ ഒരു വേളയിൽ സംവിധായകൻ ബ്ലെസ്സി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ആടുജീവിതത്തിന്റെ ഐഡിയ പറഞ്ഞപ്പോൾ തന്നെ ചിത്രത്തിലെ ചുംബന രംഗത്തെ കുറിച്ച് നായകൻ പൃഥ്‌വിരാജിനോട് താൻ  പറഞ്ഞിരുന്നു, ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെയും അമല പോളിന്റെയും പ്രണയരം​ഗങ്ങളെ കുറിച്ചും ബ്ലെസ്സി പറയുന്നുണ്ട്, എന്റെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണ എനിക്കുണ്ട്

സൈനുവിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ. സൈനുവും, നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക് സീൻ ഞാൻ എഴുതിയത് ചുംബനഭാരത്താൽ താഴ്ന്നു പോയി , അതുപോലെ ചിത്രത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തേ വിവരിച്ച് കൊടുത്ത സീനാണ് നജീബിൻ്റെ മീശ സൈനു കടിച്ചെടുക്കുന്നത്. പിന്നീടത് പാട്ട് സീനിൽ ഉൾപ്പെടുത്തുകയും ചെയ്‌തു ബ്ലെസ്സി പറയുന്നു

അതുപോലെ സൈനുവും നജീബും തമ്മിലുള്ള മനോഹരമായ ഒരു പ്രണയവും സിനിമയിൽ ഒരു പാട്ടിൽ പറഞ്ഞിട്ടുണ്ട്.സൈനുവിന് കുറിച്ച് നടി അമലാ പോൾ പറഞ്ഞത്, തന്റെ കരിയർ തന്നെ മാറ്റിമറിച്ചു സൈനു എന്ന കഥപാത്രമെന്നാണ്, ആടുജീവിതത്തതിൽ സൈനുവായി മാറാൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ,കാരണം നജീബും സൈനുവും തമ്മിലുള്ള പ്രണയത്തിന്റെയും സ്നേഹത്തിന്റെയും കെമിസ്ട്രി വളരെ നന്നായിബ്ലെസി ചേട്ടൻ പറഞ്ഞു തന്നു അമല പോൾ പറയുന്നു